- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിദിന രക്തദാന ക്യാമ്പുമായി ദേശീയ ദിനത്തെ വര വേൽക്കാൻ കെ.എം.സി.സി. ഒരുങ്ങുന്നു
മനാമ: ബഹ്‌റൈൻ 45-ാമത് ദേശീയ ദിന ത്തോട നുബ ന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ നടത്തുന്ന വിവിധ ആഘോ ഷ പരിപാടികളുടെ ഭാഗമായി അന്നം തരുന്ന നാടി ന് ജീവരക്തം സമ്മാനം എന്ന പേരിൽ ത്രിദിന രക്തദാ ന ക്യാമ്പ് നാളെ ദേശീ യ ദിന ത്തിൽ ആരംഭിക്കും. രാവി ലെ 8 മണി മുതൽ ഉച്ച ക്ക് 1 മണി വരെ മനാമ സൽമാനി യ മെഡി ക്കൽ സെന്ററിലും 16-ാമത് രക്തദാന ക്യാമ്പ് ഡിസംബർ 17 ന് ശനിയാ ഴ്‌ച്ച ബഹ്‌റൈൻ ബി.ഡി.എഫ് ഹോസ് പിറ്റ ലിലും 17-ാമത് രക്തദാ ന ക്യാമ്പ് ഡിസംബർ 18ന് ഞായ റാഴ് ച്ച മുഹറ ഖ് കിങ് ഹമദ് യൂണി വേഴ് സിറ്റി ഹോസ് പിറ്റ ലിലും വച്ച് നട ത്തുമെ ന്ന് ഭാര വാഹി കൾ പത്ര സമ്മേ ളന ത്തിൽ അറി യിച്ചു. ബഹ്‌റൈൻ ആരോ ഗ്യമ ന്ത്രാല യവു മായും ബഹ്‌റൈൻ ഡിഫൻസ് ഹോസ് പിറ്റലുമായും സഹകരിച്ച്‌ലോക ത്തിലെ പ്രമുഖ ട്രാവൽ സ്‌കൂൾ ബാഗ് നിർമ്മാ താക്കളാ യ പാരാജോ ണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘ ടിപ്പി ക്കുന്നത്.രക്തദാന സേവ നത്തി ന് നൂത ന സാങ്കേതി കവിദ്യ കൂടു തൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേ ക ആപ്ലി ക്കേഷൻ കെ.എം.സി.സി ബഹ്‌റൈൻ ബ്ലഡ് ബുക്ക്, 2016 ഡിസംബർ 23 ന് പവി

മനാമ: ബഹ്‌റൈൻ 45-ാമത് ദേശീയ ദിന ത്തോട നുബ ന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ നടത്തുന്ന വിവിധ ആഘോ ഷ പരിപാടികളുടെ ഭാഗമായി അന്നം തരുന്ന നാടി ന് ജീവരക്തം സമ്മാനം എന്ന പേരിൽ ത്രിദിന രക്തദാ ന ക്യാമ്പ് നാളെ ദേശീ യ ദിന ത്തിൽ ആരംഭിക്കും. രാവി ലെ 8 മണി മുതൽ ഉച്ച ക്ക് 1 മണി വരെ മനാമ സൽമാനി യ മെഡി ക്കൽ സെന്ററിലും 16-ാമത് രക്തദാന ക്യാമ്പ് ഡിസംബർ 17 ന് ശനിയാ ഴ്‌ച്ച ബഹ്‌റൈൻ ബി.ഡി.എഫ് ഹോസ് പിറ്റ ലിലും 17-ാമത് രക്തദാ ന ക്യാമ്പ് ഡിസംബർ 18ന് ഞായ റാഴ് ച്ച മുഹറ ഖ് കിങ് ഹമദ് യൂണി വേഴ് സിറ്റി ഹോസ് പിറ്റ ലിലും വച്ച് നട ത്തുമെ ന്ന് ഭാര വാഹി കൾ പത്ര സമ്മേ ളന ത്തിൽ അറി യിച്ചു.
ബഹ്‌റൈൻ ആരോ ഗ്യമ ന്ത്രാല യവു മായും ബഹ്‌റൈൻ ഡിഫൻസ് ഹോസ് പിറ്റലുമായും സഹകരിച്ച്‌ലോക ത്തിലെ പ്രമുഖ ട്രാവൽ സ്‌കൂൾ ബാഗ് നിർമ്മാ താക്കളാ യ പാരാജോ ണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘ ടിപ്പി ക്കുന്നത്.രക്തദാന സേവ നത്തി ന് നൂത ന സാങ്കേതി കവിദ്യ കൂടു തൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേ ക ആപ്ലി ക്കേഷൻ കെ.എം.സി.സി ബഹ്‌റൈൻ ബ്ലഡ് ബുക്ക്, 2016 ഡിസംബർ 23 ന് പവിഴ ദ്വീപിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതുവരെ നടന്ന ക്യാമ്പുകളിൽ 2300ൽ അധികം പേർരക്തം ദാനം ചെയ് തിട്ടുണ്ട്. ഇതി ന് പുറമെ അടി യന്തിര ഘട്ട ങ്ങളിൽ നിരവധി തവണകെ.എം.സി.സി പ്രവർ ത്തകർ രക്തം ദാനം ചെയ് തിട്ടുണ്ട്.കഴിഞ്ഞ 7 വർഷ ക്കാല യള വിൽ ഇതു വരെയും അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചപ്പോഴെല്ലാം
രക്തം ദാനം ചെയ് തിട്ടുണ്ട്. ബഹ്‌റൈ നിൽ ഇത്ര വിപുലമായ ക്യാമ്പ് സംഘ ടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖ രിച്ച് പ്രവർ ത്തിക്കു ന്നതും കെ.എം.സി.സി. മാത്ര മാണ്. ദേശീയ ദിന ത്തോടനുബ ന്ധിച്ച് നട ത്തുന്ന ക്യാമ്പി ന്റെ വിജ യത്തി നായി 51 അംഗ പ്രത്യേ ക ടീമും വിവിധ സബ് കമ്മിറ്റി കളും പ്രവർ ത്തിക്കു ന്നുണ്ട്.ബ ഹ്‌റൈ ന്റെ വിവിധ ഏരി യക ളിൽ നിന്നാ യി സ്ത്രീകൾ അട ക്കമുള്ള നിരവ ധി പേർ ഇതിന കം രജി സ്റ്റർ ചെയ് തുകഴിഞ്ഞു.
അപകടം രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭി മുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തുന്ന ഈ മഹത് സംരംത്തിന്റെ കഴിഞ്ഞകാല പ്രവർത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെകുറി ച്ച് വ്യാപകമായ സന്ദേ ശം സ്വദേശികളും വിദേശികളുമാ യ ജന ങ്ങളി ലെത്തി ക്കാൻ കഴി ഞ്ഞു എന്ന താണ് ജീവ സ്പർ ശം എന്ന പേരിൽ കെ.എം.സി.സി നട ത്തുന്ന രക്ത ദാന ക്യാമ്പി ന്റെ സവി ശേഷത. മികച്ച രക്തദാ ന പ്രവർ ത്തന ത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രി യുടെ പ്രത്യേ ക അവാർഡും ബഹ്‌റൈൻ പ്രതിരോ ധ മന്ത്രാല യം റോയൽ മെഡി ക്കൽസർവ്വീവ സ് പുര സ്‌കാ രവും ഇന്ത്യൻ എംബ സിയു ടെ പ്രത്യേ ക പ്രശം സയും കെ.എം.സി.സിക്ക് ലഭിച്ചി ട്ടുണ്ട്. ഇതു വരെ 12 മെഗാ ക്യാമ്പു കളും 2 എക്സ്‌പ്രസ്സ് ക്യാമ്പുകളും കെ.എം.സി.സി നത്തി യിട്ടുണ്ട്.
മലയാളികളോടൊപ്പം ഇന്ത്യ യിലെ ഇത രസം സ്ഥാന പ്രവാസികളും പാക്കി സ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലി പ്പീൻസ് തുടങ്ങി യ രാജ്യക്കാരും സ്വദേ ശികളും രക്ത ദാതാക്കളായി എത്താറുണ്ട്. അത്യാ വശ്യ ഘട്ട ങ്ങളിൽ രക്ത ദാനം നട ത്തുന്ന തിനാ യി 24 മണി ക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയ റക്ടറിയും വെബ്‌സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാ തെ കെ.എം.സി.സി.ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ് ത് 39841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എ സ് അയ ച്ചാലും തൽസമ യ രക്തദാ ന സേവനം നടത്തി വരു ന്നു.ബുധനാഴ്ചയും വെള്ളിയാഴ്‌ച്ചയും നട ത്തുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപ ര്യമു ള്ളവർ 39841984,33161984, 39881099 എന്നീ നമ്പ റുക ളിലും സൗജന്യ വാഹനം ലഭി ക്കേണ്ട വർ 33189006,33782478 എന്നീ നമ്പ റുക ളിലും ബന്ധ പ്പെടേ ണ്ടതാണ്.
പത്രസ മ്മേള നത്തിൽ പങ്കെ ടുത്തവർ: ശാഫി പാറക്ക ട്ട (കെ.എം.സി.സി, വൈസ് പ്രസിഡന്റ്), ശംസുദ്ധീൻ വെള്ളി കുളങ്ങര (കെ.എം.സി.സി ഓർഗ .സെക്രട്ടറി), കെ.പി.മുസ്തഫ (കെ.എം.സി.സി. സെക്രട്ടറി),കെ.എം. സൈഫു ദ്ധീൻ (കെ.എം.സി.സി സെക്രട്ടറി) എ.പി.ഫൈസൽ (ജനറൽ കൺവീ നർ ജീവ സ്പർശം) ഫൈസൽ കോട്ട പ്പള്ളി, (കൺവീ നർ), പാരാജോൺ കൺട്രി മാനേ ജർ പി. അമീർ എന്നി വർ പത്ര സമ്മേ ളന ത്തിൽപങ്കെ ടുത്തു.

