- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തിക്കുംതിരക്കും മൂലമുള്ള പ്രശ്നങ്ങൾ കാരണം ഇതുവരെ ലഭിച്ചത് 24 ഡീമെറിറ്റ് പോയിന്റുകൾ; പ്രധാന എന്റർടെയ്‌മെന്റ് കഫേ ആയ ബ്ലൂ ജാസിന്റെ ലൈസൻസ് റദ്ദാക്കി പൊലീസ്; ലൈസൻസ് നിർത്തലാക്കിയത് ലൈവ് മ്യൂസിക് പരിപാടികളടക്കമുള്ള വിനോദ പരിപാടികൾ നടത്തുന്നതിന്റെ
രാജ്യത്തെ പ്രധാന എന്റർടെയ്‌മെന്റ് കഫേയിൽ ഒന്നായ ബ്ലൂ ജാസിൽ ഇനി മുതൽ ലൈവ് സംഗീത പരിപാടികളോ,മറ്റ് വിനോദ പരിപാടികളോ ആസ്വാദിക്കാനാവില്ല. കാരണം ഈ മാസം 22 മുതൽ ഇവയൊക്കെ നടത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്. ബാലി ലെയ്‌നിൽ പ്രവർത്തിക്കുന്ന ബ്ലൂ ജാസ് കഫേയുടെ പബ്ലിക് എന്റർടെയ്‌മെന്റ് ലൈസൻസാണ് പൊലീ,് റദ്ദാക്കിയത്. എന്നാൽ കഫേ പ്രവര്ത്തിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും മൂലമുള്ള പ്രശ്‌നങ്ങളാൽ കഫേയ്കക്് ഇതുവരെ 24 ഡീമെറിറ്റ് പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്. പരിമിതമായ സ്ഥലത്ത് ഒരുക്കിയിട്ടുള്ള ഇവിടെ പരിപാടികൾ അവതരിപ്പിക്കാൻ ഉതകുന്നതല്ലാത്തതാണ് ലൈസൻസ് റദ്ദാക്കലിന് കാരണം. എന്നാൽ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കോടതിയിൽ അപ്പീലിന് പോകാനാണ് കഫ അധികാരികളുടെ തീരുമാനം.
രാജ്യത്തെ പ്രധാന എന്റർടെയ്‌മെന്റ് കഫേയിൽ ഒന്നായ ബ്ലൂ ജാസിൽ ഇനി മുതൽ ലൈവ് സംഗീത പരിപാടികളോ,മറ്റ് വിനോദ പരിപാടികളോ ആസ്വാദിക്കാനാവില്ല. കാരണം ഈ മാസം 22 മുതൽ ഇവയൊക്കെ നടത്തുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്.
ബാലി ലെയ്‌നിൽ പ്രവർത്തിക്കുന്ന ബ്ലൂ ജാസ് കഫേയുടെ പബ്ലിക് എന്റർടെയ്‌മെന്റ് ലൈസൻസാണ് പൊലീ,് റദ്ദാക്കിയത്. എന്നാൽ കഫേ പ്രവര്ത്തിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. പരിപാടികൾ നടക്കുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും മൂലമുള്ള പ്രശ്‌നങ്ങളാൽ കഫേയ്കക്് ഇതുവരെ 24 ഡീമെറിറ്റ് പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.
പരിമിതമായ സ്ഥലത്ത് ഒരുക്കിയിട്ടുള്ള ഇവിടെ പരിപാടികൾ അവതരിപ്പിക്കാൻ ഉതകുന്നതല്ലാത്തതാണ് ലൈസൻസ് റദ്ദാക്കലിന് കാരണം. എന്നാൽ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കോടതിയിൽ അപ്പീലിന് പോകാനാണ് കഫ അധികാരികളുടെ തീരുമാനം.
Next Story