- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഷ്ടം ഇവർക്കൊക്കെ എന്റെ പാട്ടുകളും സിനിമകളും വീരസാഹസിക കഥകളും കണ്ടു രസിച്ചൂടെ; പഴയ കുറേ ഫേസ്‌ബുക്ക് പോസ്റ്റുകൾ കൂടി വായിച്ചാൽ ബഹു കേമം; കൊലയാളി ഗെയ്മിനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി സന്തോഷ് പണ്ഡിറ്റ്
കൊലയാളി ഗെയിമായ ബ്ലൂവെയ്‌ലിനെ കുറിച്ചുള്ള ആശങ്കയിൽ കഴിയുകയാണ് ലോകത്തെമ്പാടുമുള്ള മാതാപിതാക്കൾ. എന്നാൽ ഇതിനൊരു പ്രതവിധി അവതരിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഗെയിമിന്റെ പിറകെ പോവാതെ യൂട്യൂബിൽ തന്റെ പാട്ടുകളും സിനിമകളും ലീലാവിലാസങ്ങളും കണ്ടും പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിച്ചും പരസ്പരം പറഞ്ഞ് രസിച്ചിരിക്കാനാണ് സകലകലാ വല്ലഭൻ നൽകുന്ന ഉപദേശം. നമുക്ക് ഉത്തരവാദിത്വങ്ങൾ ചെയ്ത്- ചെയ്ത് ജീവിക്കാനേ സമയമില്ല...മക്കൾക്ക് സ്മാർട്ട് ഫോൺ എൽ.കെ.ജിയിൽ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കൾക്ക് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളർത്തിക്കൂടെ...എന്നും ഇദ്ദേഹം ചോദിക്കുന്നു പോസ്റ്റിന്റെ പൂർണരൂപം വായിക്കാം Blue വെയ്ൽ എന്നൊരു ഗെയിം കളിച്ച് കുറേ പേർ ആത്മഹതൃ ചെയ്യുന്നു എന്നു കേൾക്കുന്നു... കഷ്ടം ഇവർക്കൊക്കെ Santhosh Pandit ന്റെ പാട്ടുകൾ YouTube ൽ കണ്ടും, സിനിമകൾ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ... കൂടെ പഴയ എന്ടെ കുറേ Facebook po
കൊലയാളി ഗെയിമായ ബ്ലൂവെയ്‌ലിനെ കുറിച്ചുള്ള ആശങ്കയിൽ കഴിയുകയാണ് ലോകത്തെമ്പാടുമുള്ള മാതാപിതാക്കൾ. എന്നാൽ ഇതിനൊരു പ്രതവിധി അവതരിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ഗെയിമിന്റെ പിറകെ പോവാതെ യൂട്യൂബിൽ തന്റെ പാട്ടുകളും സിനിമകളും ലീലാവിലാസങ്ങളും കണ്ടും പഴയ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിച്ചും പരസ്പരം പറഞ്ഞ് രസിച്ചിരിക്കാനാണ് സകലകലാ വല്ലഭൻ നൽകുന്ന ഉപദേശം.
നമുക്ക് ഉത്തരവാദിത്വങ്ങൾ ചെയ്ത്- ചെയ്ത് ജീവിക്കാനേ സമയമില്ല...മക്കൾക്ക് സ്മാർട്ട് ഫോൺ എൽ.കെ.ജിയിൽ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കൾക്ക് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളർത്തിക്കൂടെ...എന്നും ഇദ്ദേഹം ചോദിക്കുന്നു
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
Blue വെയ്ൽ എന്നൊരു ഗെയിം കളിച്ച് കുറേ പേർ ആത്മഹതൃ ചെയ്യുന്നു എന്നു കേൾക്കുന്നു... കഷ്ടം ഇവർക്കൊക്കെ Santhosh Pandit ന്റെ പാട്ടുകൾ YouTube ൽ കണ്ടും, സിനിമകൾ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ... കൂടെ പഴയ എന്ടെ കുറേ Facebook post വായിച്ചാൽ ബഹു കേമം...
ഇവിടെ നമ്മുക്ക് ഉത്തരവാദിത്വങ്ങൾ ചെയ്ത് ചെയ്ത് ജീവിക്കാനേ സമയമില്ല...മക്കൾക്ക് smartphone ഉം , മറ്റും LKG യിൽ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന parents ന് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളർത്തിക്കൂടെ... (വിനാശകാലേ വിപരീത game) ദയവു ചെയ്ത് medias (ചാനലുകാർ പ്രതേൃകിച്ചും ) ഇതിന് വാർത്താ പ്രാധാന്യം കൊടുക്കരുതേ.... ഇപ്പോൾ തുടങ്ങും രാത്രി ചർച്ച... game കളിച്ചവരുടെ രസകരമായ experience സഹിതം... (സുഖക്കുറവുള്ളതിനാൽ comment ന് reply പ്രതീക്ഷിക്കരുത്... Game കാരണം suicide ഉണ്ടാകുന്നു എന്ന വാർത്ത കേട്ട് വിഷമിച്ചാണ് തീരെ വയ്യാതെയും ഇത്രയും t ype ചെയ്തത്.. bed rest ആണേ വയ്യ.. ..) എല്ലാവർക്കും നല്ലത് വരട്ടെ...