- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചു
ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചുനാല് പതിറ്റാണ്ടിലേറെ മിഡിലീസ്റ്റ് രംഗത്തെ പ്രമുഖ ബിസിനസ്‌കാരനും സാമൂഹ്യ സേവകനുമായ പ്രവാസി സമ്മാൻ കെ ജി ബാബുരാരിന് BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ BMBF ആദരം ഏറ്റുവാങ്ങി
ചടങ്ങിൽ BMBF ട്രഷറർ റിയാസ് തരിപ്പയിൽരക്ഷാധികാരി സക്കരിയ പി പുനത്തിൽ എക്‌സീവ്കുട്ടി അംഗം കെ വി അനീഷ് എന്നിവർ പങ്കെടുത്തു.സത്യൻ പേരാമ്പ്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Next Story