ബിഷപ് മൂർ കോളേജ് അലുമിനി കുവൈറ്റ് പ്രളയം മൂലം നാശനഷ്ടം ഉണ്ടായ കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ കുടുംബത്തിന് സഹായം നല്കി. സിഎസ്‌ഐ ബിഷപ് റവ തോമസ് കെ ഉമ്മൻ സഹായ ധനം കൈമാറി. കോളേജ് പ്രിൻസിപ്പൾ ഡോ ജേക്കബ് ചാണ്ടി. കുവൈറ്റി അലുമനിയെ പ്രതിനിധികരിച്ച് ജേക്കബ്. സുഷൈൻ പ്രസിദ ബാബു എന്നിവർ സംബന്ധിച്ചു.