- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും
ബെംഗളൂരു: ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബിഎംഎഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബെൻസൺ ടൗണിലുള്ള സെന്റ് മാർഗരറ്റ് ഹൈസ്കൂളിൽ വച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും വിദ്യാർത്ഥികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ജയശീല, ബിഎംഎഫ് സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുമോജ് മാത്യു, ട്രഷറർ ബിജുമോൻ, ലേഡീസ് വിങ് പ്രസിഡന്റ് നളിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബെംഗളൂരു: ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബിഎംഎഫ്) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബെൻസൺ ടൗണിലുള്ള സെന്റ് മാർഗരറ്റ് ഹൈസ്കൂളിൽ വച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും വിദ്യാർത്ഥികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക ജയശീല, ബിഎംഎഫ് സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുമോജ് മാത്യു, ട്രഷറർ ബിജുമോൻ, ലേഡീസ് വിങ് പ്രസിഡന്റ് നളിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story