- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു മലയാളി ഫോറത്തിന് പുതിയ ഭാരവാഹികൾ; അഡ്വ മെന്റോ ഐസക് പ്രസിഡന്റ്, മധു കലമാനൂർ സെക്രട്ടറി
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. മെന്റോ ഐസക് (പ്രസിഡന്റ്), പി.ജെ. ജോജോ (വൈസ് പ്രസിഡന്റ്), മധു കലമാനൂർ (സെക്രട്ടറി), സൈമൺ തലക്കോടൻ (ജോയിന്റ് സെക്രട്ടറി), ഷിബു ശിവദാസ് (ട്രഷറർ), പ്രകാശ് തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.മാനേജിങ് കമ്മിറ്റി അംഗങ്ങളായി ജോയ് ഫിലിപ്പ്, ഷാജി ആർ. പിള്ള, അജയ് കിരൺ, നസീർ, രവിചന്ദ്രൻ, പവിത്രൻ, അരുൺ, ബേബി ആന്റണി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. മെന്റോ ഐസക് (പ്രസിഡന്റ്), പി.ജെ. ജോജോ (വൈസ് പ്രസിഡന്റ്), മധു കലമാനൂർ (സെക്രട്ടറി), സൈമൺ തലക്കോടൻ (ജോയിന്റ് സെക്രട്ടറി), ഷിബു ശിവദാസ് (ട്രഷറർ), പ്രകാശ് തോമസ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി ജോയ് ഫിലിപ്പ്, ഷാജി ആർ. പിള്ള, അജയ് കിരൺ, നസീർ, രവിചന്ദ്രൻ, പവിത്രൻ, അരുൺ, ബേബി ആന്റണി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
Next Story