- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധി കലാസാംസ്‌കാരിക സംഘടനയുടെ 21 മത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം 19 ന്
ബോധി കലാസാംസ്‌കാരിക സംഘടനയുടെ 21 ാ- മത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനവും2017-18 വർഷത്തെ ആദ്യ കലാപരിപാടിയും ഈ വരുന്ന ഓഗസ്റ്റ് 19 നു നടക്കുകയാണ്.പ്രശസ്ഥ എഴുത്തുകാരനും ചിന്തകനും കേരള സാഹിത്യ അക്കാഡമി -വയലാർ അവാർഡ് ജേതാവുംതുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്‌മിനിസ്‌ട്രേറ്ററും ആയ കെ.പി. രാമനുണ്ണിആണ് ഉത്ഘാടനം നിർവഹിക്കുന്നത്. തുടർന്ന് നടക്കുന്ന, അടൂർ എ റോജോനയിക്കുന്ന വയലിൽ ഫ്യുഷൻ 'റിഥം ഓഫ് രാഗ' ആണ് ആദ്യ കലാപരിപാടി.കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5.30 നു ആണ് പരിപാടിനടക്കുന്നത്.ആദ്യ പരിപാടിയിലും തുടർന്നും താങ്കളുടെ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
ബോധി കലാസാംസ്‌കാരിക സംഘടനയുടെ 21 ാ- മത് വർഷത്തെ പരിപാടികളുടെ ഉദ്ഘാടനവും2017-18 വർഷത്തെ ആദ്യ കലാപരിപാടിയും ഈ വരുന്ന ഓഗസ്റ്റ് 19 നു നടക്കുകയാണ്.പ്രശസ്ഥ എഴുത്തുകാരനും ചിന്തകനും കേരള സാഹിത്യ അക്കാഡമി -വയലാർ അവാർഡ് ജേതാവുംതുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്‌മിനിസ്‌ട്രേറ്ററും ആയ കെ.പി. രാമനുണ്ണിആണ് ഉത്ഘാടനം നിർവഹിക്കുന്നത്.
തുടർന്ന് നടക്കുന്ന, അടൂർ എ റോജോനയിക്കുന്ന വയലിൽ ഫ്യുഷൻ 'റിഥം ഓഫ് രാഗ' ആണ് ആദ്യ കലാപരിപാടി.കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5.30 നു ആണ് പരിപാടിനടക്കുന്നത്.ആദ്യ പരിപാടിയിലും തുടർന്നും താങ്കളുടെ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
Next Story