- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങൾ ചിബൂക് പെൺകുട്ടികൾ ആണ്; ഞങ്ങൾ ഇവിടെ സന്തോഷകരമായി ജീവിക്കുകയാണ്; തങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കർ ഷൈക്ക് വിവാഹം ചെയ്തു; ബൊക്കോഹറാം തട്ടിക്കൊണ്ട് പോയ പെൺകുട്ടികളുടെ വീഡിയോ പുറത്ത്
ബോറോണ: ജിഹാദികൾ തട്ടിക്കൊണ്ടു പോയ ബോറോണയിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികളുടെ റെക്കോർഡ് ചെയ്ത വീഡിയോ ബോക്കോ ഹരാമിലെ ഇസ്ലാം ജിഹാദ്ദികൾ റിലീസ് ചെയ്തു. പതിനാലു പെൺകുട്ടികളെയാണ്, കാണുന്നത് മൂന്നു പേരുടെ കയ്യിൽ കുട്ടികളുണ്ട്. വീഡീയോയിലൂടെ തങ്ങൾക്കിനി തിരിച്ചു പോകണ്ട എന്നും പെൺകുട്ടികൾ പറയുന്നുണ്ട്. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മുഖം മറച്ച ഒരു പെൺകുട്ടി തോക്കു കയ്യിൽ പിടിച്ച് നിൽക്കുന്നത് കാണാം' ഞങ്ങൾ ചിബൂക് പെൺകുട്ടികൾ ആണെന്നും, സന്തോഷകരമായി ജീവിക്കുകയാണെന്നും ഇനി തങ്ങൾക്കു തിരിച്ചു പോകണ്ട തങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കർ ഷൈക്ക് വിവാഹം ചെയ്തു എന്നും പറയുന്നുണ്ട്. 2014 ഏപ്രിൽ 14 നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. അതിൽ 59 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു. വീഡിയോയിൽ, നൈജീരിയയിലെക്കു തിരിച്ചു പോയ പെൺകുട്ടികളെയോർത്ത് സഹതാപം തോന്നുന്നുവെന്നും അവർ ശരിയായ സ്ഥലത്ത് അള്ളാഹുവിന്റെ അടുത്താണെത്തിയതെന്നും എന്നാൽ അവർ അന്ധവിശ്വാസങ്ങളിലെക്കു തിരികെ പോയെന്നും പറയുന്നുണ്ട
ബോറോണ: ജിഹാദികൾ തട്ടിക്കൊണ്ടു പോയ ബോറോണയിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികളുടെ റെക്കോർഡ് ചെയ്ത വീഡിയോ ബോക്കോ ഹരാമിലെ ഇസ്ലാം ജിഹാദ്ദികൾ റിലീസ് ചെയ്തു. പതിനാലു പെൺകുട്ടികളെയാണ്, കാണുന്നത് മൂന്നു പേരുടെ കയ്യിൽ കുട്ടികളുണ്ട്. വീഡീയോയിലൂടെ തങ്ങൾക്കിനി തിരിച്ചു പോകണ്ട എന്നും പെൺകുട്ടികൾ പറയുന്നുണ്ട്.
20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മുഖം മറച്ച ഒരു പെൺകുട്ടി തോക്കു കയ്യിൽ പിടിച്ച് നിൽക്കുന്നത് കാണാം' ഞങ്ങൾ ചിബൂക് പെൺകുട്ടികൾ ആണെന്നും, സന്തോഷകരമായി ജീവിക്കുകയാണെന്നും ഇനി തങ്ങൾക്കു തിരിച്ചു പോകണ്ട തങ്ങളെ ബോക്കോ ഹറാം നേതാവ് അബൂബക്കർ ഷൈക്ക് വിവാഹം ചെയ്തു എന്നും പറയുന്നുണ്ട്.
2014 ഏപ്രിൽ 14 നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. അതിൽ 59 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു. വീഡിയോയിൽ, നൈജീരിയയിലെക്കു തിരിച്ചു പോയ പെൺകുട്ടികളെയോർത്ത് സഹതാപം തോന്നുന്നുവെന്നും അവർ ശരിയായ സ്ഥലത്ത് അള്ളാഹുവിന്റെ അടുത്താണെത്തിയതെന്നും എന്നാൽ അവർ അന്ധവിശ്വാസങ്ങളിലെക്കു തിരികെ പോയെന്നും പറയുന്നുണ്ട്. എന്നാൽ എവിടെ നിന്നാണു വീഡിയോ എടുത്തതെന്നോ ക്യാമറയിൽ കണ്ട പെൺകുട്ടികളെ ബലാത്കാരമായി പിപിടിച്ചു വച്ചിരിക്കുകയാണോ എന്നും വ്യക്തമല്ല.