- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അറ്റ്ലന്റയിൽ കാൻസർ ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ബോളിവുഡ് ബീറ്റ്സ്
അറ്റ്ലാന്റ: അക്സെസ്സ് ലൈഫ് അമേരിക്ക (www.facebook.com/AccessLife) കുട്ടികളുടെ കാൻസർ ചികിത്സക്കായി അറ്റ്ലാന്റയിൽ ബോളിവുഡ് ബീറ്റ്സ് എന്ന പരിപാടി ശനിയാഴ്ച ( ജൂൺ 13, 4:30 ന്) നോർത്ത് ഗിന്നെറ്റ് ഹൈസ്കൂളിലെ തിയേറ്റർ റൂമിൽ വച്ച് നടത്തുന്നു. ഡാൻസ് അവതരണം : ഭരതകാല, പ്ലാനെറ്റ് യു, ടീം നാട്യ മയുരി, ടീം നച്ച്ലെ, ടീം കടാക്ഷ എ ഗ്ലാൻസ്.കൂടാതെ അറ്റ്ലന്റയിലെ പ്രമു
അറ്റ്ലാന്റ: അക്സെസ്സ് ലൈഫ് അമേരിക്ക (www.facebook.com/AccessLife) കുട്ടികളുടെ കാൻസർ ചികിത്സക്കായി അറ്റ്ലാന്റയിൽ ബോളിവുഡ് ബീറ്റ്സ് എന്ന പരിപാടി ശനിയാഴ്ച ( ജൂൺ 13, 4:30 ന്) നോർത്ത് ഗിന്നെറ്റ് ഹൈസ്കൂളിലെ തിയേറ്റർ റൂമിൽ വച്ച് നടത്തുന്നു.
ഡാൻസ് അവതരണം : ഭരതകാല, പ്ലാനെറ്റ് യു, ടീം നാട്യ മയുരി, ടീം നച്ച്ലെ, ടീം കടാക്ഷ എ ഗ്ലാൻസ്.
കൂടാതെ അറ്റ്ലന്റയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ടിക്കറ്റ് വേദിയിലും ലഭ്യമായിരിക്കും.
തീയതി : ശനിയാഴ്ച , ജൂൺ 13, 2015
സമയം : 4:30 PM
വേദി : North Gwinnett High School(theater room), 20 Level Creek Rd, Suwanee, Georgia 30024.
ടിക്കറ്റ് വില : Adult - $20, Children-$10 (Age 5 - 12) include complimentary snacks (Samosas) during the show.
ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: സൗമ്യ ഭട്ടാചാര്യ: 4046616861, രാജേഷ് മേനോൺ (510 364 3338, രാജേച് വെളിയത്ത് (678 314 8242, അക്ഷയ് പത്രി (770 852 0304), രാജ് പൊലറ്റി (205 705 2195)
www.accesslife.org | fb.com/AccessLifeAmerica