- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിന അംബാനി നൽകിയ സമ്മാനം കണ്ട് വിങ്ങിപ്പൊട്ടി ബോണി കപൂർ; ശ്രീദേവിയുടെ ഓർമകളുണർത്തിയ സമ്മാനം തന്റെ ഹൃദയത്തിൽ തട്ടിയെന്ന് ബോണി
മുംബൈ: ശ്രീദേവിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ബോണി കപൂർ ഇപ്പോഴും. തന്റെ പ്രിയ പത്‌നി മരിച്ചതിന്റെ വേദനയിലാണ് അദ്ദേഹം. ഇതിനിടെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കാനായി നൽകുന്ന സമ്മനങ്ങൾ പോലും ബോണിയെ ദു്ഖിതനാക്കുന്നു. ശ്രീദേവിയുടെ ആത്മാർത്ഥ സുഹൃത്തായ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി ബോണി കപൂറിനു ഒരു സമ്മാനം നൽകി. വെള്ള ഫ്രെയിമിൽ അലങ്കരിച്ചു ശ്രീദേവിയുടെ കാൻഡിഡ് ചിത്രമാണ് ടിന ബോണി കപൂറിന് നൽകിയത്. ടിനയുടെ 61ാം പിറന്നാൾ ആഘോഷത്തിന് എടുത്ത ചിത്രമായിരുന്നു അത്. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ശ്രീദേവി പങ്കെടുത്ത അവസാന ആഘോഷത്തിന്റെ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം കണ്ടു ബോണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ ഹൃദയത്തിൽ തട്ടിയ സമ്മാനമാണ് ഇതെന്നും മനോഹരമായ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്നതിൽ ടിനയ്ക്കു നന്ദിയുണ്ടെന്നും ബോണി പറഞ്ഞു. ശ്രീദേവിയുടെ മരണത്തിനു 13 ദിവസം മുമ്പായിരുന്നു ടിനയുടെ പിറന്നാൾ ആഘോഷം.
മുംബൈ: ശ്രീദേവിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ബോണി കപൂർ ഇപ്പോഴും. തന്റെ പ്രിയ പത്‌നി മരിച്ചതിന്റെ വേദനയിലാണ് അദ്ദേഹം. ഇതിനിടെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കാനായി നൽകുന്ന സമ്മനങ്ങൾ പോലും ബോണിയെ ദു്ഖിതനാക്കുന്നു. ശ്രീദേവിയുടെ ആത്മാർത്ഥ സുഹൃത്തായ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി ബോണി കപൂറിനു ഒരു സമ്മാനം നൽകി. വെള്ള ഫ്രെയിമിൽ അലങ്കരിച്ചു ശ്രീദേവിയുടെ കാൻഡിഡ് ചിത്രമാണ് ടിന ബോണി കപൂറിന് നൽകിയത്. ടിനയുടെ 61ാം പിറന്നാൾ ആഘോഷത്തിന് എടുത്ത ചിത്രമായിരുന്നു അത്.
മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ശ്രീദേവി പങ്കെടുത്ത അവസാന ആഘോഷത്തിന്റെ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം കണ്ടു ബോണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ ഹൃദയത്തിൽ തട്ടിയ സമ്മാനമാണ് ഇതെന്നും മനോഹരമായ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്നതിൽ ടിനയ്ക്കു നന്ദിയുണ്ടെന്നും ബോണി പറഞ്ഞു. ശ്രീദേവിയുടെ മരണത്തിനു 13 ദിവസം മുമ്പായിരുന്നു ടിനയുടെ പിറന്നാൾ ആഘോഷം.