- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഭൂട്ടാൻ ലോകത്തിന്റെ ഹാപ്പി ലാൻഡ്' പ്രകാശനം ചെയ്തു
ഷാർജ: റീഡ്മീ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഹരിലാലിന്റെ ' ഭൂട്ടാൻ ലോകത്തിന്റെ ഹാപ്പി ലാൻഡ്' എന്ന യാത്രാവിവരണ ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുൻ മന്ത്രി ബിനോയ് വിശ്വം എംപി മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിലിനു നൽകി പ്രകാശനം ചെയ്തു. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു റോജിൻ പൈനുംമൂട് പുസ്തകപരിചയം നടത്തി.ശശി ചിറയിൽ, റോയി റാഫേൽ , സിരാജ് നായർ, സുരേഷ് വി.പി , ഫൈസൽ വെഞ്ഞാറമ്മൂട്, ഷക്കീം ചെക്കുപ്പ എന്നിവർ പ്രസംഗിച്ചു.
ഷാർജ: റീഡ്മീ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഹരിലാലിന്റെ ' ഭൂട്ടാൻ ലോകത്തിന്റെ ഹാപ്പി ലാൻഡ്' എന്ന യാത്രാവിവരണ ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുൻ മന്ത്രി ബിനോയ് വിശ്വം എംപി മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിലിനു നൽകി പ്രകാശനം ചെയ്തു.
മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു റോജിൻ പൈനുംമൂട് പുസ്തകപരിചയം നടത്തി.ശശി ചിറയിൽ, റോയി റാഫേൽ , സിരാജ് നായർ, സുരേഷ് വി.പി , ഫൈസൽ വെഞ്ഞാറമ്മൂട്, ഷക്കീം ചെക്കുപ്പ എന്നിവർ പ്രസംഗിച്ചു.
Next Story