- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓർമകളിലെ ഉംറകൾ അവസാനിക്കുന്നില്ല' പത്മശ്രീ അലി മണിക്ഫാൻ പ്രകാശനം ചെയ്തു
കോഴിക്കോട്: എം.വി ജലീൽ ഒതളൂർ രചിച്ച, ജി.ആർ മീഡിയ പ്രസിദ്ധീകരിച്ച ' അവസാനിക്കുന്നില്ല' കൃതിയുടെ രണ്ടാം പതിപ്പ് പത്മശ്രീ അലി മണിക്ഫാൻ ഡോ. അബ്ദുൽ അഹദ് മദനിക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. കോഴിക്കോട് അസ്മ ടവറിൽ നടന്ന ചടങ്ങിൽ എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഇ.കെ അഹമ്മദ് കുട്ടി, ജി.ആർ മീഡിയ ഡയറക്ടർ സാലിം ജീറോഡ്, മജീദ് അൽ ഹിന്ദ്, നസീബ് ഉള്ളാട്ടിൽ, ജലീൽ ഒതളൂർ എന്നിവർ സംബന്ധിച്ചു. വില 60 രൂപ. കോപ്പികൾക്ക് ബന്ധപ്പെടുക: +91 98461 21196.
https://www.facebook.com/grmedia1
'ഓർമകളിലെ ഉംറകൾ അവസാനിക്കുന്നില്ല' കൃതിയുടെ രണ്ടാം പതിപ്പ് പത്മശ്രീ അലി മണിക്ഫാൻ ഡോ. അബ്ദുൽ അഹദ് മദനിക്ക് കോപ്പി നൽകി പ്രകാശനം നിർവഹിക്കുന്നു.
Next Story