- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
ഉഴവൂർ: സിംഗപ്പൂർ പ്രവാസി പ്ലബ്ലിക്കേഷൻസിന്റെയും ഉഴവൂർ ജയ് ഹിന്ദി പബ്ലിക് ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ ഉഴവൂർ പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ട സാംസ്‌കാരിക സമ്മേളനത്തിൽ മെട്രീസ് ഫിലിപ്പ് രചിച്ച ലേഖന സമാഹാരം 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖ പത്രമായ ഗ്രന്ഥലോകം മാസികയുടെ പത്രാധിപ സമിതിയംഗം ലതികാ സുബാഷ് പുസ്തകം പ്രകാശനം. ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് പി. എൽ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ നേതാക്കന്മാർ യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു. മെട്രീസ് ഫിലിപ്പ് - 0065 97526403
ഉഴവൂർ: സിംഗപ്പൂർ പ്രവാസി പ്ലബ്ലിക്കേഷൻസിന്റെയും ഉഴവൂർ ജയ് ഹിന്ദി പബ്ലിക് ലൈബ്രറി യുടെയും സംയുക്താഭിമുഖ്യത്തിൽ ഉഴവൂർ പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ട സാംസ്‌കാരിക സമ്മേളനത്തിൽ മെട്രീസ് ഫിലിപ്പ് രചിച്ച ലേഖന സമാഹാരം 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖ പത്രമായ ഗ്രന്ഥലോകം മാസികയുടെ പത്രാധിപ സമിതിയംഗം ലതികാ സുബാഷ് പുസ്തകം പ്രകാശനം. ചെയ്തു.
പ്രസ്തുത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് പി. എൽ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ നേതാക്കന്മാർ യോഗത്തിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.
മെട്രീസ് ഫിലിപ്പ് - 0065 97526403
Next Story