- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം ബുധനാഴ്ച ഡോ.ഡി.ബാബുപോൾ പ്രകാശനം ചെയ്യും
തിരുവന ന്തപുരം: കെ.സി.വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസി2ീകരി ച്ച വർ ത്തമാന പ്പുസ്തക ത്തിന്റെ വർത്തമാനം എന്ന പുസ്തകം തിരുവന ന്തപുരംപ്രസ്‌ക്ലബിലെ ടി.എൻ.ഗോപകുമാർ ഹാളിൽ ഏപ്രിൽ 25ന് ബുധനാഴ്ച വൈകീട്ട് 5മണിക്ക് മു3അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോൾ ഐ.എ.സ് പ്രകാശനം ചെയ്യും. കണ്ണന്മൂല തിയോളജിക്കൽ സെമിനാരി പ്രിൻസി പ്പൽ റവ.ഡോ.എംപി.ജോസഫ് പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ബാഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളെജ് പ്രൊഫ. റവ.ഡോ.ഡേവിസ് ജോയി പുസ്തകപരിചയം നട ത്തും. ഡോ.എൽ.ഡാർവിൻ, കെ.സി.വർഗീസ്, ഡോ.രാധാമണി.എംപി .ഡോ.ഒ.കെ.ഷീജ എന്നിവർ സംസാരിക്കും. മലയാള ഭാഷയിലെ ആദ്യ െത്ത യാത്രാവിവരണ ഗ്രന്ഥമായ പാറേമാക്കൽ തൊ്മൻകത്തനാർ എഴുതിയ വർ ത്തമാന പ്പുസ്തക ത്തിന്റെ വിമർശനാത്മകപഠനമാണിത്. 1778ൽ തുടങ്ങി1786വരെ ദീർഘി ച്ച ഒരു വിദേശ യാത്രയുടെ വിവരണമാണിത്. കേരള ത്തിലെ ക േത്താലിക്കാസഭയുടെ കഴു ത്തിൽ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേത െത്ത ഉള്
തിരുവന ന്തപുരം: കെ.സി.വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസി2ീകരി ച്ച വർ ത്തമാന പ്പുസ്തക ത്തിന്റെ വർത്തമാനം എന്ന പുസ്തകം തിരുവന ന്തപുരംപ്രസ്‌ക്ലബിലെ ടി.എൻ.ഗോപകുമാർ ഹാളിൽ ഏപ്രിൽ 25ന് ബുധനാഴ്ച വൈകീട്ട് 5മണിക്ക് മു3അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോൾ ഐ.എ.സ് പ്രകാശനം ചെയ്യും. കണ്ണന്മൂല തിയോളജിക്കൽ സെമിനാരി പ്രിൻസി പ്പൽ റവ.ഡോ.എംപി.ജോസഫ് പുസ്തകം ഏറ്റുവാങ്ങും.
കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ബാഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളെജ് പ്രൊഫ. റവ.ഡോ.ഡേവിസ് ജോയി പുസ്തകപരിചയം നട ത്തും. ഡോ.എൽ.ഡാർവിൻ, കെ.സി.വർഗീസ്, ഡോ.രാധാമണി.എംപി .ഡോ.ഒ.കെ.ഷീജ എന്നിവർ സംസാരിക്കും. മലയാള ഭാഷയിലെ ആദ്യ െത്ത യാത്രാവിവരണ ഗ്രന്ഥമായ പാറേമാക്കൽ തൊ്മൻകത്തനാർ എഴുതിയ വർ ത്തമാന പ്പുസ്തക ത്തിന്റെ വിമർശനാത്മകപഠനമാണിത്. 1778ൽ തുടങ്ങി1786വരെ ദീർഘി ച്ച ഒരു വിദേശ യാത്രയുടെ വിവരണമാണിത്. കേരള ത്തിലെ ക േത്താലിക്കാസഭയുടെ കഴു ത്തിൽ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേത െത്ത ഉള്ളിൽആവാഹി ച്ചുകൊുള്ള ഒരു യാത്രയുടെ ഹൃദയ ത്തുടി പ്പുകളാണ് ഇവിടെ വ്യവച്ഛേദിക്കുന്നത്. ആത്മീയക്ക ച്ചവട ത്തിന്റെ നയതന്ത്രങ്ങൾ വെളിവാക്കുന്ന ഒരു കൃതിയാണ്.ഇരുനൂറിലേറെ വർഷം വെളി ച്ചം കാണാതെ കിടന്ന വർ ത്തമാന പ്പുസ്തക ത്തിലെ ഇരുൾനീക്കുകയാണ് ഗ്രന്ഥകാരൻ.
പ്രമുഖ എഴു ത്തകാരനായ കെ.സി.വർഗീസ് വിവർത്തനങ്ങളുൾ െപ്പടെ 18 പുസ്തകങ്ങൾ രചി ച്ചിട്ടുണ്ട് കണ്ണൂർ തളി പ്പറമ്പ് സ്വദേശിയായ കെ.സി.വർഗീസ് കെ.കെ.രാഗേഷ് എംപിയുടെ ഭാര്യാപിതാവുകൂടിയാണ്. 140 രൂപയാണ്പുസ്തക ത്തിന്റെ വില.