- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിലാപുരം രാധാകൃഷ്ണൻ ജോൺ അമ്പാട്ട് അനുസ്മര പതിപ്പ് പ്രകാശനം ചെയ്തു
പാലക്കാട് വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കളായ തെന്നിലാപുരം രാധാകൃഷ്ണൻ ജോൺ അമ്പാട്ട് എന്നിവരുടെ അനുസ്മരണ പതിപ്പ് തെന്നിലാപുരം രാധാകൃഷ്ണന്റെ പത്നി സുഭഗ തെന്നിലാ പുരത്തിന് ന ൽ നി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.സി നാസർ - അജിത്തുകൊല്ലൻ കോട്: പി.വി വിജയരാഘവൻ.പി.ലുക്മാൻ മത്തായി മാസ്റ്റർ -ആസിയ റസാഖ് - നൗഷാദ് പറളി എ.ഉസ്മാൻ എന്നിവർ സംസാരിച്ചു'.മീഡിയ സെൽ 8547843801
പാലക്കാട് വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കളായ തെന്നിലാപുരം രാധാകൃഷ്ണൻ ജോൺ അമ്പാട്ട് എന്നിവരുടെ അനുസ്മരണ പതിപ്പ് തെന്നിലാപുരം രാധാകൃഷ്ണന്റെ പത്നി സുഭഗ തെന്നിലാ പുരത്തിന് ന ൽ നി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിച്ചു.
പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.സി നാസർ - അജിത്തുകൊല്ലൻ കോട്: പി.വി വിജയരാഘവൻ.പി.ലുക്മാൻ മത്തായി മാസ്റ്റർ -ആസിയ റസാഖ് - നൗഷാദ് പറളി എ.ഉസ്മാൻ എന്നിവർ സംസാരിച്ചു'.മീഡിയ സെൽ 8547843801
Next Story