- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ഡച്ചുകാരുടെ ദൃഷ്ടിയിൽ എന്ന പുസ്തകം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും
തിരുവനന്തപുരം: കെ ശിവശങ്കരൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂൂട്ട് പ്രസിദ്ധീകരിച്ച കേരളം ഡച്ചുകാരുടെ ദൃഷ്ടിയിൽ എന്ന പുസ്തകം തിരുവനന്തപുരത്ത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എൻ വി ഹാളിൽ ഏപ്രിൽ 11 ന് ബുധനാഴ്‌ച്ച വൈകിട്ട് 3 മണിക്ക് സഹകരണ ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യം. കേരളാ ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷനും പ്രമുഖ ചരിത്രകാരനുമായ ഡോ പി കെ മൈക്കിൾ തരകൻ പുസ്തകം ഏറ്റു വാങ്ങും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ വി കാർത്തികേയൻ നായർ അദ്ധ്യക്ഷൻ വഹിക്കും. പ്രശസ്തചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ പുസ്തകപരിചയം നടത്തും. പൈതൃകപഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ ടി പി ശങ്കരൻകുട്ടി നായർ സംസാരിക്കും.
തിരുവനന്തപുരം: കെ ശിവശങ്കരൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂൂട്ട് പ്രസിദ്ധീകരിച്ച കേരളം ഡച്ചുകാരുടെ ദൃഷ്ടിയിൽ എന്ന പുസ്തകം തിരുവനന്തപുരത്ത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എൻ വി ഹാളിൽ ഏപ്രിൽ 11 ന് ബുധനാഴ്‌ച്ച വൈകിട്ട് 3 മണിക്ക് സഹകരണ ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യം. കേരളാ ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷനും പ്രമുഖ ചരിത്രകാരനുമായ ഡോ പി കെ മൈക്കിൾ തരകൻ പുസ്തകം ഏറ്റു വാങ്ങും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ വി കാർത്തികേയൻ നായർ അദ്ധ്യക്ഷൻ വഹിക്കും. പ്രശസ്തചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ പുസ്തകപരിചയം നടത്തും. പൈതൃകപഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ ടി പി ശങ്കരൻകുട്ടി നായർ സംസാരിക്കും.
Next Story