ഓണവിപണിയിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡേറും; വെളിച്ചെണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ
കൊച്ചി: വെളിച്ചെണ്ണ വില ഇങ്ങനെപോയാൽ ഓണവിപണിയിൽ ഡിമാൻഡേറും. ഓണവിപണി ലക്ഷ്യംവച്ച് വെളിച്ചെണ്ണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ടെർമിനൽ വിപണിയിൽ ക്വിന്റലിന് 1670 രൂപയും തൃശൂരിൽ 16850 രൂപയുമായി. തമിഴ്നാട്ടിലെ പ്രമുഖ വിപണിയായ കാങ്കയത്ത് 16275 രൂപയുണ്ട്. വെളിച്ചെണ്ണയുടെ ചില്ലറവില കിലോഗ്രാമിന് 180 രൂപയ്ക്കടുത്താണ്. പായ്ക്കറ്റിലാക്കി ബ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: വെളിച്ചെണ്ണ വില ഇങ്ങനെപോയാൽ ഓണവിപണിയിൽ ഡിമാൻഡേറും. ഓണവിപണി ലക്ഷ്യംവച്ച് വെളിച്ചെണ്ണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ടെർമിനൽ വിപണിയിൽ ക്വിന്റലിന് 1670 രൂപയും തൃശൂരിൽ 16850 രൂപയുമായി. തമിഴ്നാട്ടിലെ പ്രമുഖ വിപണിയായ കാങ്കയത്ത് 16275 രൂപയുണ്ട്.
വെളിച്ചെണ്ണയുടെ ചില്ലറവില കിലോഗ്രാമിന് 180 രൂപയ്ക്കടുത്താണ്. പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്തതിന് 200 രൂപയ്ക്ക് മുകളിലുണ്ട്. എന്നാൽ സൺഫ്ളവർ ഓയിൽ 80 രൂപയ്ക്കടുത്ത് കിട്ടും. പാമോയിലിന് വെളിച്ചെണ്ണയുടെ പകുതിയിൽ താഴെയെ വിലയുള്ളൂ. ചില്ലറ വില 65 രൂപയ്ക്കടുത്ത്.
Next Story