- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ 18 ാം വാർഷികവും ഹിഫ്ള്സനദ് ദാനവും മഹസമ്മേളനവും ഖമറുൽ ഉലമ കാന്തപുരം ഏ.പി ഉസ്താദും ഖലീലുൽബുഖാരി തങ്ങളും സംബന്ധിക്കും
ബോവിക്കാനം:ആലൂർ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ ആണ്ടു നേർച്ചയുംസ്വലാത്ത് വാർഷികവും, ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ 18 ാംവാർഷികവും ഹിഫ്‌ള് സനദ് ദാനവും മഹസമ്മേളനം, മാർച്ച് 31,ഏപ്രീൽ 1തിയ്യതിയിൽ ബുഖാരിയ്യ കോപ്ലക്‌സിൽ നടക്കും. മാർച്ച് 31 ശനിയാഴ്‌ച്ച രാവിലെ9 മണിക്ക് ഉദ്ഘാടന സമ്മേളനം,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷതവഹിക്കും സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.വിദ്യാത്ഥികളുടെ കലാവിരുന്ന് രാവിലെ 11 മണിക്ക് നടക്കും,പരിപാടി ഹഫീസ്അഹ്മദ് അസീമുദ്ദീൻ അസഅ്ദി അധ്യക്ഷത വഹിക്കും,അബ്ദുൽ അസിസ് ബാഖവി ഉൽഘാടനംചെയ്യും,സ്വാഗത സംഘം ചെയർമാൻ എം.സി അബ്ദുൽ ഖഫൂർ സമ്മദാനം നിർവ്വഹിക്കും. വൈകിട്ട് 4 മണിക്ക് കുടുംബ സംഗമം,നേതൃതം സലാം സഖാഫിപാലടുക്ക്.രാത്രി 7 മണിക്ക് കബീർ ഹിമമി ഹഖാഫി ഗോളിയടുക്കം പ്രഭാഷണംനടത്തും. രാത്രി 9 മണിക്ക് റാത്തീബ് നേർച്ച,നേതൃതം സയ്യിദ് പൂക്കുഞ്ഞിതങ്ങൾ ആദൂർ.ഏപ്രീൽ 1 ഞായറാഴ്‌ച്ച രാവിലെ 7 മണിക്ക് ഖത്മുൽ ഖുർആൻ മജ്‌ലിസ് നേതൃതംസയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കണ്ണവം.മൗലിദ് ജൽ
ബോവിക്കാനം:ആലൂർ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ ആണ്ടു നേർച്ചയുംസ്വലാത്ത് വാർഷികവും, ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ 18 ാംവാർഷികവും ഹിഫ്‌ള് സനദ് ദാനവും മഹസമ്മേളനം, മാർച്ച് 31,ഏപ്രീൽ 1തിയ്യതിയിൽ ബുഖാരിയ്യ കോപ്ലക്‌സിൽ നടക്കും.
മാർച്ച് 31 ശനിയാഴ്‌ച്ച രാവിലെ9 മണിക്ക് ഉദ്ഘാടന സമ്മേളനം,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷതവഹിക്കും സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.വിദ്യാത്ഥികളുടെ കലാവിരുന്ന് രാവിലെ 11 മണിക്ക് നടക്കും,പരിപാടി ഹഫീസ്അഹ്മദ് അസീമുദ്ദീൻ അസഅ്ദി അധ്യക്ഷത വഹിക്കും,അബ്ദുൽ അസിസ് ബാഖവി ഉൽഘാടനം
ചെയ്യും,സ്വാഗത സംഘം ചെയർമാൻ എം.സി അബ്ദുൽ ഖഫൂർ സമ്മദാനം നിർവ്വഹിക്കും. വൈകിട്ട് 4 മണിക്ക് കുടുംബ സംഗമം,നേതൃതം സലാം സഖാഫിപാലടുക്ക്.രാത്രി 7 മണിക്ക് കബീർ ഹിമമി ഹഖാഫി ഗോളിയടുക്കം പ്രഭാഷണംനടത്തും.
രാത്രി 9 മണിക്ക് റാത്തീബ് നേർച്ച,നേതൃതം സയ്യിദ് പൂക്കുഞ്ഞിതങ്ങൾ ആദൂർ.ഏപ്രീൽ 1 ഞായറാഴ്‌ച്ച രാവിലെ 7 മണിക്ക് ഖത്മുൽ ഖുർആൻ മജ്‌ലിസ് നേതൃതംസയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കണ്ണവം.മൗലിദ് ജൽസ 9 മണിക്ക് നേതൃതംസയ്യിദ് ഇസ്മായിൽ അസ്ഹർ തങ്ങൾ കുണിയ.11 മണിക്ക് സ്വലാത്ത് മജ്‌ലിസ്‌നേതൃതം സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങൾ ആലൂർ.ഉച്ചയ്ക്ക് 3മണിക്ക് ഉലമ സംഗമം,ഉമർ പന്നടക്കം അധ്യക്ഷത വഹിക്കും,ശാഫി സഖാഫി ഏണിയാടിപരിപാടി ഉൽഘാടനം ചെയ്യും.
സുലൈമൻ കരിവെള്ളൂർ വിഷയവതരണം നടത്തും.വൈകിട്ട് 4 മണിക്ക് സമാപനം സമ്മേളനം,ഖിറാഅത്ത് സയ്യിദ് അൽ ഹാഫിള്ജലാലുദ്ദീൻ തങ്ങൾ ആലൂർ,ബുഖാരിയ്യ ചെയർമാൻ സയ്യിദ് അബ്ദുൽ ഖാദിർആറ്റക്കോയ തങ്ങൾ ആലൂർ പരിപാടി അധ്യക്ഷത വഹിക്കും.സയ്യിദ് ബദ്‌റുസ്സാദത്ത്ഇബ്‌റാഹീം ഖലീലുൽ ബുഖാരി സമാപനം സമ്മേളനം ഉൽഘാടനം ചെയ്യും,സയ്യിദ്അബൂബക്കർ ചെറുകുഞ്ഞി തങ്ങൾ ഉള്ളാൾ സനദദാനം നിർവ്വഹിക്കും, അബ്ദുൽലത്തീഫ് സഅദി പഴശ്ശി ,ആമുഖ പ്രഭാഷണം നടത്തും.സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ബഹ്‌സൻ തങ്ങൾപഞ്ചിക്കൽ,ബേക്കൽ ഇബ്‌റാഹിം മുസ്ലിയാർ,പള്ളങ്കോട് അബ്ദുൽ ഖാദിർമദനി,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,മാണിക്കോത്ത് ഉസ്താദ്,അബ്ദുല്ലമുസ്ലിയാർ,മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,കൊല്ലാപാടി അബ്ദുൽ ഖാദിർ സഅദിതുടങ്ങിയവർ സംബന്ധിക്കും.