- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- FOR RENT
കേരള വ്യപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വ്യാപാരി കുടുംബ ക്ഷേമപദ്ധതി വിശദികരണ ജനറൽ ബോഡി യോഗം നടത്തി
കേരള വ്യപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വ്യാപാരി കുടുംബ ക്ഷേമപദ്ധതി - 2018 വിശദികരണ ജനറൽ ബോഡി യോഗം സൗപർണ്ണിക ഹാളിൽ നടന്നുയുണിറ്റ് പ്രസിഡന്റ് PM M അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽസംസ്ഥാന വൈസ് പ്രസിഡന്റ് K അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു. പദ്ധതി വിശദകരണ ക്ലാസിന് സ്റ്റേറ്റ് കൗൺസിലർ ഹംസ പാലക്കി ,ജില്ല സെക്രട്ടറിജോസ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.മേഖല സെക്രട്ടറി അശോകൻ നമ്പ്യാർ സംസാരിച്ചു.മുസ്തഫ ബിസ്മില്ല സ്വാഗതവും , ഭാസ്‌ക്കരൻ ചേടിക്കാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് മെമ്പറായി തെരഞ്ഞടുത്ത K അഹമ്മദ് ഷെരിഫിനുള്ള ഉപാഹാരം യുണിറ്റ് പ്രസിഡന്റ് നൽകിഒഴിവ് വന്ന യുണിറ്റ്ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുസ്തഫ ബിസ്മില്ലയെ തെരഞ്ഞടുത്തു.അനികൃത പെട്ടി കടകൾ, ആഴ്ചചന്തകൾ നിയന്ത്രിക്കുക, ബോവിക്കാനം ടൗണിൽ പ്ലാസ്റ്റിക്ക് നിർമ്മാജന പ്ലാന്റ് സ്ഥാപിക്കണമെന്നും പ്രമയത്തിലുടെ അധികൃതരോട് ആവശ്യപെട്ടു.ബോവിക്കാനത്തെ തെരുവ് വിളകുക്കൾ സ്ഥാപിണമെന്ന് യോഗം ആവശ്യപെടു.
കേരള വ്യപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വ്യാപാരി കുടുംബ ക്ഷേമപദ്ധതി - 2018 വിശദികരണ ജനറൽ ബോഡി യോഗം സൗപർണ്ണിക ഹാളിൽ നടന്നുയുണിറ്റ് പ്രസിഡന്റ് PM M അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽസംസ്ഥാന വൈസ് പ്രസിഡന്റ് K അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു.
പദ്ധതി വിശദകരണ ക്ലാസിന് സ്റ്റേറ്റ് കൗൺസിലർ ഹംസ പാലക്കി ,ജില്ല സെക്രട്ടറിജോസ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.മേഖല സെക്രട്ടറി അശോകൻ നമ്പ്യാർ സംസാരിച്ചു.മുസ്തഫ ബിസ്മില്ല സ്വാഗതവും , ഭാസ്‌ക്കരൻ ചേടിക്കാൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് മെമ്പറായി തെരഞ്ഞടുത്ത K അഹമ്മദ് ഷെരിഫിനുള്ള ഉപാഹാരം യുണിറ്റ് പ്രസിഡന്റ് നൽകിഒഴിവ് വന്ന യുണിറ്റ്ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുസ്തഫ ബിസ്മില്ലയെ തെരഞ്ഞടുത്തു.അനികൃത പെട്ടി കടകൾ, ആഴ്ചചന്തകൾ നിയന്ത്രിക്കുക, ബോവിക്കാനം ടൗണിൽ പ്ലാസ്റ്റിക്ക് നിർമ്മാജന പ്ലാന്റ് സ്ഥാപിക്കണമെന്നും പ്രമയത്തിലുടെ അധികൃതരോട് ആവശ്യപെട്ടു.ബോവിക്കാനത്തെ തെരുവ് വിളകുക്കൾ സ്ഥാപിണമെന്ന് യോഗം ആവശ്യപെടു.