- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ പോയാൽ എന്താവും? വളർത്തു കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നതായി പരാതി; പതിനാലു വയസ്സുകാരൻ അറസ്റ്റിൽ; അമിത ലൈംഗിക മോഹം കൊണ്ടാണ് അതിക്രമമെന്ന് പൊലീസ്
ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരൻ അറസ്റ്റിൽ. പാക്കിസ്ഥാനിലെ ജലാപൂർ ഭാട്യാൻ സ്വദേശിയായ അൻസാർ ഹുസൈനാണ് അറസ്റ്റിലായത്. അയൽവാസി മൻസാബ് അലി നൽകിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് അൻസാർ ഹുസൈനെ അറസ്റ്റ് ചെയ്തത്. നവംബർ 11 ന് അൻസാർ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മൻസാബ് നൽകിയ പരാതി. തന്റെ അയൽക്കാരനായ അൻസാർ ഹുസൈൻ കോഴിയെ തട്ടിക്കൊണ്ടുപോയെന്നും 14 കാരനായ ഇയാൾ കോഴിയെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം നടത്തിയെന്ന് പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കൾ ദൃക്സാക്ഷികളാണെന്നും മൻസാബ് പരാതിയിൽ പറയുന്നു. പീഡനം സ്ഥിരീകരിക്കാനായി കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചു. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഹുസൈൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിചിത്രമായ കേസിൽ പയ്യൻ പറയുന്ന ന്യായീകരണം ലൈംഗിക മോഹം കൊണ്ടെന്നാണ് പൊലീസ്
ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരൻ അറസ്റ്റിൽ. പാക്കിസ്ഥാനിലെ ജലാപൂർ ഭാട്യാൻ സ്വദേശിയായ അൻസാർ ഹുസൈനാണ് അറസ്റ്റിലായത്.
അയൽവാസി മൻസാബ് അലി നൽകിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് അൻസാർ ഹുസൈനെ അറസ്റ്റ് ചെയ്തത്.
നവംബർ 11 ന് അൻസാർ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മൻസാബ് നൽകിയ പരാതി. തന്റെ അയൽക്കാരനായ അൻസാർ ഹുസൈൻ കോഴിയെ തട്ടിക്കൊണ്ടുപോയെന്നും 14 കാരനായ ഇയാൾ കോഴിയെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം നടത്തിയെന്ന് പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി തുടങ്ങിയത്.
സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കൾ ദൃക്സാക്ഷികളാണെന്നും മൻസാബ് പരാതിയിൽ പറയുന്നു. പീഡനം സ്ഥിരീകരിക്കാനായി കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചു. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഹുസൈൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിചിത്രമായ കേസിൽ പയ്യൻ പറയുന്ന ന്യായീകരണം ലൈംഗിക മോഹം കൊണ്ടെന്നാണ് പൊലീസ് പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐ.യാണ് ഇത് റിപ്പോർട്ട് ചെയ്തത്.