- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയ്സ് ഓഫ് അക്കരകുന്ന് വാട്‌സപ്പ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു
കാസറഗോഡ്:ബോയിസ് ഓഫ് അക്കരകുന്ന് വാട്‌സപ്പ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു.പ്രസിഡന്റ് റഹ്മാൻ.AtoZ അധ്യക്ഷൻ വഹിച്ചു.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് AA.ജലീൽ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ SHഅമീദ്,പഞ്ചായത്ത് പ്രതിനിധി.മുജീബ് കമ്പാർ,സമീപ ക്‌ളബ്ബായ YMS പ്രസിഡന്റ് എപി ശംസുദ്ദീൻ,എന്നിവർ ആശംസ പ്രസംഗം നടത്തി. നാട്ടുകാർക്ക് ഉപകാരവും ഒരു പാട് നല്ല കാര്യങ്ങളും സമീപ പ്രദേശത്തെ ക്ഷേമത്തിനും പുരോഗമനത്തിനും ഉദകുന്ന നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം യുവ കൂട്ടായിമകൾ ആവശ്യമാണെന്നും എല്ലാ വിധ ഭാവുകങ്ങളും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. പ്രസ്തുത പരിപാടിയിൽ സമീപ പ്രദേശത്തെ രണ്ട് കുടുംബങ്ങൾക്ക് ഒരു വർഷത്തേക്കുള്ള കിറ്റ് നൽകാനും തീരുമാനിച്ചു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു.
കാസറഗോഡ്:ബോയിസ് ഓഫ് അക്കരകുന്ന് വാട്‌സപ്പ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു.പ്രസിഡന്റ് റഹ്മാൻ.AtoZ അധ്യക്ഷൻ വഹിച്ചു.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് AA.ജലീൽ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ SHഅമീദ്,പഞ്ചായത്ത് പ്രതിനിധി.മുജീബ് കമ്പാർ,സമീപ ക്‌ളബ്ബായ YMS പ്രസിഡന്റ് എപി ശംസുദ്ദീൻ,എന്നിവർ ആശംസ പ്രസംഗം നടത്തി.
നാട്ടുകാർക്ക് ഉപകാരവും ഒരു പാട് നല്ല കാര്യങ്ങളും സമീപ പ്രദേശത്തെ ക്ഷേമത്തിനും പുരോഗമനത്തിനും ഉദകുന്ന നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം യുവ കൂട്ടായിമകൾ ആവശ്യമാണെന്നും എല്ലാ വിധ ഭാവുകങ്ങളും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ സമീപ പ്രദേശത്തെ രണ്ട് കുടുംബങ്ങൾക്ക് ഒരു വർഷത്തേക്കുള്ള കിറ്റ് നൽകാനും തീരുമാനിച്ചു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു.
Next Story