കുവൈറ്റ് സിറ്റി : വയനാടിലെ സുൽത്താൻ ബത്തേരിയിൽ രോഗ പിഡയാൽ വലയുന്ന ഒരു നിർദ്ധന കുടുംബത്തിലെ കൊച്ചു കുരുന്നിന്റെ ചികിത്സാ ചെലവിലേക്ക് സഹായധനം നൽകി.

അബ്ബാസിയ അമൃതം ഹാളിൽ നടന്ന ചടങ്ങിൽ വനിതവിഭാഗമായ സ്ത്രീശക്തി അംഗങ്ങൾ സഹായധനം കൈമാറി. വിദ്യ സുമോദ്, രേഖനായർ, ഓമന വിനയൻ, പ്രസന്ന, രമ്യ, തുടങ്ങിയവർ പങ്കെടുത്തു.