- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രദർ ടോം തോമസ് കാനഡയിൽ നിര്യാതനായി
എഡ്മണ്ടൻ (കാനഡ): ചെങ്ങന്നൂർ കല്ലിശ്ശേരി പാറയിൽ ബ്രദർ ടോം തോമസ് (73) കാനഡയിലെ എഡ്മണ്ടനിൽ നിര്യാതനായി. പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി.എം.ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: ജോൺ (ലിൻഡ) തോമസ് (കൽഗറി(കാനഡ), ജോയ്‌ലിൻ (ബോബി) അബ്രഹാം (സാന്റാ, ക്ലാര യു.എസ്.എ.), ജെഫ്‌റി(ഏഞ്ചലി) തോമസ് (എഡ്മണ്ടൽ, കാനഡ). സംസ്‌ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട്.
എഡ്മണ്ടൻ (കാനഡ): ചെങ്ങന്നൂർ കല്ലിശ്ശേരി പാറയിൽ ബ്രദർ ടോം തോമസ് (73) കാനഡയിലെ എഡ്മണ്ടനിൽ നിര്യാതനായി. പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി.എം.ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ.
മക്കൾ: ജോൺ (ലിൻഡ) തോമസ് (കൽഗറി(കാനഡ), ജോയ്‌ലിൻ (ബോബി) അബ്രഹാം (സാന്റാ, ക്ലാര യു.എസ്.എ.), ജെഫ്‌റി(ഏഞ്ചലി) തോമസ് (എഡ്മണ്ടൽ, കാനഡ). സംസ്‌ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട്.
Next Story