- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുധർമ പ്രചരണ സഭ അരിസോണ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കും
ഫീനിക്‌സ്: ജൂലൈ 13,14 തീയതികളിൽ ഫീനിക്‌സിൽ വച്ചു നടക്കുന്ന ഗുരുധർമ പ്രചരണ സഭ അരിസോണ നാലാമത് വാർഷിക ആഘോഷങ്ങളിൽ ഗുരുധർമ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പങ്കെടുക്കും. സ്വാമികൾ നയിക്കുന്ന വേദ പഠന ക്ലാസുകൾ, സത്‌സംഗം, യോഗ ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും .കൂടുതൽ വിവരങ്ങൾക്ക് 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്)
ഫീനിക്‌സ്: ജൂലൈ 13,14 തീയതികളിൽ ഫീനിക്‌സിൽ വച്ചു നടക്കുന്ന ഗുരുധർമ പ്രചരണ സഭ അരിസോണ നാലാമത് വാർഷിക ആഘോഷങ്ങളിൽ ഗുരുധർമ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പങ്കെടുക്കും. സ്വാമികൾ നയിക്കുന്ന വേദ പഠന ക്ലാസുകൾ, സത്‌സംഗം, യോഗ ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്)
Next Story