- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഷിക്കാഗോയിൽ ടാപ് വാട്ടറിൽ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈയ്യത്തിന്റെ അംശം കണ്ടെത്തി
ഷിക്കാഗോ: ലെഡ് പോയ്സനിങ്ങനെ കുറിച്ചുള്ള വാർത്തകൾ ദേശീയ ശ്രദ്ധ ആകർഷിക്കു ന്നതിനിടെ ഷിക്കാഗൊ സിറ്റിയിലെ ടാപ് വാട്ടറിൽ(കുടിവെള്ളത്തിൽ) തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായിബാധിക്കുന്ന ഈയ്യത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്. 2797 വീടുകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ സാംമ്പിളുകളിൽ 70%ത്തിനും ലെഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ടാപ് വാട്ടർഉപയോഗിക്കുന്ന 10 വീടുകളിൽ ശരാശരി 3 വീടുകളിൽ ഈയ്യത്തിന്റെ അളവ്കണ്ടെ ത്തിയിരിക്കുന്നത് ബില്യന്റെ അഞ്ചു ഭാഗമാണ്. ഇത് യുഎസ് ഫുഡ് ആൻഡ്അഡ്‌മിനിസ്ട്രേഷൻ! നിശ്ചയിച്ച കുറഞ്ഞ തോതിനേക്കാൾ അധികമാണ്. സ്ട്രീറ്റുകളേയും വീടുകളേയും ബന്ധിപ്പിക്കുന്ന ലെഡ് സർവ്വീസ് ലൈനുകളുടെഅഭാവമാണ് മാരകമായ ലോഹം കുടി വെള്ളത്തിൽ കണ്ടെത്താൻകാരണമെന്ന്കരുതുന്നു.ഷിക്കാഗോ സിറ്റിയുടെ പബ്ലിക്ക് വാട്ടർ സിസ്റ്റംനവീകരിക്കാൻ മേയർ മില്യൺ കണക്കിന് ഡോളറാണ് വായ്പാഎടുത്തിരിക്കുന്നത്. മറ്റു അമേരിക്കൻ സിറ്റികളെ അപേക്ഷിച്ച് കുടിവെള്ളത്തിന് ഏറ്റവും കുറവ്തുക നൽകുന്നത് ഷിക്കാഗോക്കാരാണ്. ലെഡിന്റെ അംശം ടെസ
ഷിക്കാഗോ: ലെഡ് പോയ്സനിങ്ങനെ കുറിച്ചുള്ള വാർത്തകൾ ദേശീയ ശ്രദ്ധ ആകർഷിക്കു ന്നതിനിടെ ഷിക്കാഗൊ സിറ്റിയിലെ ടാപ് വാട്ടറിൽ(കുടിവെള്ളത്തിൽ) തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായിബാധിക്കുന്ന ഈയ്യത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്.
2797 വീടുകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ സാംമ്പിളുകളിൽ 70%ത്തിനും ലെഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ടാപ് വാട്ടർഉപയോഗിക്കുന്ന 10 വീടുകളിൽ ശരാശരി 3 വീടുകളിൽ ഈയ്യത്തിന്റെ അളവ്കണ്ടെ ത്തിയിരിക്കുന്നത് ബില്യന്റെ അഞ്ചു ഭാഗമാണ്. ഇത് യുഎസ് ഫുഡ് ആൻഡ്അഡ്‌മിനിസ്ട്രേഷൻ! നിശ്ചയിച്ച കുറഞ്ഞ തോതിനേക്കാൾ അധികമാണ്.
സ്ട്രീറ്റുകളേയും വീടുകളേയും ബന്ധിപ്പിക്കുന്ന ലെഡ് സർവ്വീസ് ലൈനുകളുടെഅഭാവമാണ് മാരകമായ ലോഹം കുടി വെള്ളത്തിൽ കണ്ടെത്താൻകാരണമെന്ന്കരുതുന്നു.ഷിക്കാഗോ സിറ്റിയുടെ പബ്ലിക്ക് വാട്ടർ സിസ്റ്റംനവീകരിക്കാൻ മേയർ മില്യൺ കണക്കിന് ഡോളറാണ് വായ്പാ
എടുത്തിരിക്കുന്നത്.
മറ്റു അമേരിക്കൻ സിറ്റികളെ അപേക്ഷിച്ച് കുടിവെള്ളത്തിന് ഏറ്റവും കുറവ്തുക നൽകുന്നത് ഷിക്കാഗോക്കാരാണ്. ലെഡിന്റെ അംശം ടെസ്റ്റ്ചെയ്യുന്നതിനുള്ള സൗജ്യന കിറ്റുകൾ ലഭ്യമാണ്. സിറ്റിയുടെwww.chicagowaterqualtiy.org ൽ നിന്നും കൂടുതൽ വിവരം ലഭിക്കുമെന്ന്
അധികൃതർ അറിയിച്ചിട്ടുണ്ട്.