ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കുടുംബദിനം ഫെബ്രുവരി 19 ന് ആഘോഷിക്കും. രാവിലെ മുതൽ കുടുംബ ഐക്യ പൂജകളും വൈകിട്ട് കുട്ടികുട്ടികൾക്കായി വിവിധ കലാമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 ന് കുടുംബ ഐശ്യര്യത്തിനും ബന്ധു ബലത്തിനും ജോലി. സ്ഥലത്തിലുള്ള പ്രശ്‌നപരിഹാരങ്ങൾക്കും വേണ്ടിയുള്ള ഐക്യമത്യ0 സൂക്ത്യം പുഷ്പ്പാഞ്ജലിയും വൈകിട്ട് 3 മണിക്ക് 5-12 പ്രായത്തിലുള്ള കുട്ടികൾക്കായി കളറിങ് മത്സരവും കൃഷ്ണശതകം പാരായണ മത്സരവും നടക്കും

വൈകിട്ട് 6 മുതൽ ദംപതി പൂജ ,ഉമാമഹേശയര പൂജയോടനുബന്ധിച്ചു മുതിർന്ന ഒരു ദംപതി കൾ ഉമാ മഹേശ്വരൻ മാരായി സങ്കല്പിച്ചു അവരിൽ നിന്ന് ,നവ ദംപതി കല്ക്കും മംഗല്യ ത്തിനായി കാത്തിരിക്കുന്ന വർക്കും അനുഗ്രഹം തേടാവുന്ന പ്രത്യേത ചടങ്ങു ഉണ്ടായിരിക്കും 7 മണിക്ക് ദീപാരാധനകലാമത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികൾ. പേര് രജിസ്റ്റർ ചെയ്യണം ഉമാ മഹേശ്വര പൂജക്കായി $21 അടച്ചു ബുക്ക്. ചെയ്യണം. വിവരങ്ങൾക്ക്. വെബ്. www.guruvaur.ca