- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിണാമ സിദ്ധാന്തത്തെക്കുറിച്ച് സെമിനാർ 14 ന് തിരുവനന്തപുരത്ത്
കേരള ശാസ്ത്രസാങ്കേതിക മ്യൂസിയവും ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി ഡാർവിൻ വാരാചരണത്തിന്റെ ഭാഗമായി പരിണാമസിദ്ധാന്തത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. 14, ബുധനാഴ്ച വൈകുന്നേരം 5:30 ന് പ്രിയദർശിനിപ്ലാനറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ ബാംഗ്ലൂരിലെ സെന്റർ ഫോർഹ്യൂമൻ ജനറ്റിക്‌സിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ: വിദ്യാനന്ദ് നഞ്ചുണ്ടയ്യ 'ജൈവപദാർത്ഥത്തിന്റെ പരിണാമം'* എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രവേശനം സൗജന്യം*. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://goo.gl/RA5sfzഎന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി 8547883586, 9387224226 എന്നീ ഫോൺ നമ്പറുകളിൽബന്ധപ്പെടുകയോ breakthroughtvm@gmail.com എന്ന വിലാസത്തിൽ ഇമെയിൽഅയയ്ക്കുകയോ ചെയ്യുക.
കേരള ശാസ്ത്രസാങ്കേതിക മ്യൂസിയവും ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി ഡാർവിൻ വാരാചരണത്തിന്റെ ഭാഗമായി പരിണാമസിദ്ധാന്തത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
14, ബുധനാഴ്ച വൈകുന്നേരം 5:30 ന് പ്രിയദർശിനിപ്ലാനറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ ബാംഗ്ലൂരിലെ സെന്റർ ഫോർഹ്യൂമൻ ജനറ്റിക്‌സിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ: വിദ്യാനന്ദ് നഞ്ചുണ്ടയ്യ 'ജൈവപദാർത്ഥത്തിന്റെ പരിണാമം'* എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
പ്രവേശനം സൗജന്യം*. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://goo.gl/RA5sfzഎന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കായി 8547883586, 9387224226 എന്നീ ഫോൺ നമ്പറുകളിൽബന്ധപ്പെടുകയോ breakthroughtvm@gmail.com എന്ന വിലാസത്തിൽ ഇമെയിൽഅയയ്ക്കുകയോ ചെയ്യുക.
Next Story