- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10 ന്
ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 109ന് രാവിലെ 9.30 ബ്രാക്കന്റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന് റിഡ്ജ്) വച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം തുടങ്ങും. തുടർന്നു ഓണ സദ്യയും നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്പോർട്സ് ഡേ സെപ്റ്റംബർ 3 ന് ആരംഭിക്കും. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഓവൽ ആണ് വേദി
ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 109ന് രാവിലെ 9.30 ബ്രാക്കന്റിഡ്ജ് സ്റ്റേറ്റ് ഹൈ സ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന് റിഡ്ജ്) വച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം തുടങ്ങും. തുടർന്നു ഓണ സദ്യയും നടക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്പോർട്സ് ഡേ സെപ്റ്റംബർ 3 ന് ആരംഭിക്കും. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഓവൽ ആണ് വേദി
Next Story