ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ടോജോ തോമസ് പ്രസിഡന്റായും എൽദോ പി തോമസ് സെക്രട്ടറിയുമായുള്ള പുതിയ ഭരണസമിതിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

വിൻസ് പ്രമോജ് ഇലഞ്ഞിക്കൽ ട്രഷറർ, ജോണി തുളിശേരിൽ വൈസ് പ്രസിഡന്റ്, ഷൈജൻ ജോസഫ് ജോ സെക്രട്ടറി, കമ്മിറ്റി അംഗങ്ങളായി ജോർജ് എബ്രഹാം, സജി അഗസ്റ്റിൻ, ജിമ്മി മത്തായി എന്നിവരെയുമാണ് തെരഞ്ഞെടുത്ത്. പോൾസിങ് റിടേണിങ് ഓഫിസറായിരുന്നു