ബ്രിസ്ബൻ: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ മുംബൈ കല്യാണിലുള്ള താബോർ ആശ്രമത്തിന്റെ നേതൃത്വത്തിൽ ബ്രിസ്ബനിൽ നോമ്പുകാല ധ്യാനം. ഫെബ്രുവരി 25 ന് മിച്ചൽ ടൗണിൽ നടക്കുന്ന ഇംഗ്ലീഷ് ധ്യാനത്തിന് ആശ്രമം സുപ്പിരിയറും ഡയറക്ടറുമായ ഫാ മൈക്കിൾ പയ്യപ്പള്ളി വി സി നേതൃത്വം നല്കും.

മിച്ചൽട്ടൺ ഔർ ലേഡി ഓഫ് ഡോളേഴ്‌സിൽ രാവിലെ 9.15 ന് ധ്യാനം ആരംഭിക്കും. ആന്തരിക ശ്രുശ്രുഷയെ തുടർന്ന് 3.30 ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കുമെന്ന് പള്ളി വികാരി ഫൈ നൈജൻ സെകൈ്വറ, ഫാ ലൂഷിസ് എന്നിവരറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു: 0473117209, പാട്രിക് ഫെർണാണ്ടോ: 0470377415