- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ കേരള കൾച്ചറൽ കമ്യൂണിറ്റി ഉദ്ഘാടനം 27ന്; ബാസ്റ്റിൻ പയ്യപ്പിള്ളി പ്രസിഡന്റ്
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്തിൽ പുതിയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. ഉദ്ഘാടനം 27ന് (ശനി) വൈകുന്നേരം 5 മുതൽ 10 വരെ ബുൺഡൽ സ്റ്റേറ്റ് സ്‌കൂളിൽ നടക്കും. പുതിയ ഭാരവാഹികളായി ബാസ്റ്റിൻ പയ്യപിള്ളി (പ്രസിഡന്റ്0, ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), ഷിജു ജേക്കബ് (ട്രഷറർ), ഡാലി ബനഡിക്ട് (ജോയിന്റ് സെക്രട്ടഫറി), സിനിമോൾ (വൈസ് പ്രസിഡന്റ്) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജോ മാത്യു, അജി മാത്തച്ചൻ , ബിജോ മാത്യു , ബിനോയ് കൃഷ്ണ, ജസ്റ്റിൻ ജോയ് എന്നീവരേയും തെരഞ്ഞെടുത്തു.
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്തിൽ പുതിയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. ഉദ്ഘാടനം 27ന് (ശനി) വൈകുന്നേരം 5 മുതൽ 10 വരെ ബുൺഡൽ സ്റ്റേറ്റ് സ്‌കൂളിൽ നടക്കും.
പുതിയ ഭാരവാഹികളായി ബാസ്റ്റിൻ പയ്യപിള്ളി (പ്രസിഡന്റ്0, ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), ഷിജു ജേക്കബ് (ട്രഷറർ), ഡാലി ബനഡിക്ട് (ജോയിന്റ് സെക്രട്ടഫറി), സിനിമോൾ (വൈസ് പ്രസിഡന്റ്) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജോ മാത്യു, അജി മാത്തച്ചൻ , ബിജോ മാത്യു , ബിനോയ് കൃഷ്ണ, ജസ്റ്റിൻ ജോയ് എന്നീവരേയും തെരഞ്ഞെടുത്തു.
Next Story