ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ 2015-2016 ഭാരവാഹികളെ ബ്രിസ്‌ബേനിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റ് - ജോസഫ് സേവ്യർ, വൈസ് പ്രസിഡന്റ് - അനീഷ് തോമസ്, സെക്രട്ടറി - രാജേഷ് നായർ
ജോയിന്റ് സെക്രട്ടറി - ജോസ് കാച്ചപ്പിള്ളി, ട്രഷറർ - ജോൺ മൂഴിയിൽ.
കമ്മറ്റിയംഗങ്ങൾ- ബിബിൻ തുരുത്തിക്കര, തോമസ് പുല്ലൻ, സോയി ജോസ്. റിട്ടേണിങ് ഓഫീസർ ജോർജ്ജ് വർക്കിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.