- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ: ദിനേശ് കൊല്ലപ്പിള്ളി പ്രസിഡന്റ്, സജിത് ജോസഫ് സെക്രട്ടറി
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ 2016-17 ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളി, വൈസ് പ്രസിഡന്റ് ജോസഫ് ചെറുപ്പള്ളിൽ, സെക്രട്ടറി സജിത് ജോസഫ്, ട്രഷറർ അജിത് സൈമൺ, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കോശി സാം. കമ്മിറ്റി അംഗങ്ങളായി കിരൺ ജോസഫ്, ആന്റണി ജോൺ, രാജു തുടങ്ങിയവരെ ബ്രിസ്‌ബേനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. ഏബ്രഹാം ജോൺ റിട്ടേണിങ് ഓഫീസറായിരുന്നു.

Next Story