- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസ്ബേൻ മലയാളി അസോസിയേഷൻ വോളി: യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളിബോൾ മത്സരങ്ങളിൽ യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ.അഡലൈഡ് ഈഗിൾസ് രണ്ടാം സ്ഥാനത്തെത്തി. വാശിയേറിയ മത്സരങ്ങളിൽ മെൽബൺ, കൈരളി ബ്രിസ്‌ബേൻ, ന്യൂസ്റ്റാർ ബ്രിസ്‌ബേൻ ഗോൾഡ് കോസറ്റ് ടീ, ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ (ബിഎംഎ) തുടങ്ങി അനവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്ക
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളിബോൾ മത്സരങ്ങളിൽ യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ.അഡലൈഡ് ഈഗിൾസ് രണ്ടാം സ്ഥാനത്തെത്തി. വാശിയേറിയ മത്സരങ്ങളിൽ മെൽബൺ, കൈരളി ബ്രിസ്‌ബേൻ, ന്യൂസ്റ്റാർ ബ്രിസ്‌ബേൻ ഗോൾഡ് കോസറ്റ് ടീ, ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ (ബിഎംഎ) തുടങ്ങി അനവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
മികച്ച താരങ്ങളായി എബിൻ ആന്റണി, റോബിൻ, പ്രശാന്ത് എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റ് അംഗം ലൂക്ക് ഹവാത്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.ബിഎംഎ ഭാരവാഹികളായ ജോൺമാത്യു പോൾസിങ്ങ്, റെൻസി മാത്യു, ഷാജു ആലുക്കാ മേനാജ് ആന്റണി തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Next Story