- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബെയ്ൻ 'തിരുവോണം 2015' 29ന്
ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിക്കുന്ന 'തിരുവോണം 2015' ഓഗസ്റ്റ് 29നു ബ്രാക്കൺ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കൻ റിഡ്ജ്). നടക്കും.രാവിലെ 9.30നു വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും. വിവരങ്ങൾക്ക്: ജോസഫ് സേവ്യർ 0421394034, രാജേഷ് മോഹിനി 0415685462.റിപ്പോർട്ട്: ജോളി
ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിക്കുന്ന 'തിരുവോണം 2015' ഓഗസ്റ്റ് 29നു ബ്രാക്കൺ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ (68 ബാർഫൂട്ട് സ്ട്രീറ്റ്, ബ്രാക്കൻ റിഡ്ജ്). നടക്കും.
രാവിലെ 9.30നു വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷത്തിനു തുടക്കം കുറിക്കും. വിവരങ്ങൾക്ക്: ജോസഫ് സേവ്യർ 0421394034, രാജേഷ് മോഹിനി 0415685462.
റിപ്പോർട്ട്: ജോളി കരുമത്തി
Next Story