ബ്രിസ്ബൻ: ബ്രിസ്‌ബെൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന സുവർണ സംഗീത സായ്ഹ്നം നാളെ വൈകിട്ട് 4.30 മുതൽ 8. വരെ നടക്കും. ചെംസൈഡ് വെസ്റ്റ് ക്രേഗ് സിലി സ്ലേറ്റ് പ്രൈമറി സ്‌കൂൾ ഹാളാണ് വേദി.

അഡ്രസ്: craigslea state primary school 685 Hamilton road chermside west