- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയുടെ 2017 ലെ കഷ്ടാനുഭ ശ്രുശൂഷക്കു തുടക്കം
ഈ വാർഷത്ത കഷ്ടാനുഭ ശ്രുശൂഷക്കു തുടക്കം കുറിച്ചുകൊണ്ട് നാല്പതാംവെള്ളിയാഴ്ച വി : കുർബാനക്കു UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.GDr Mathews Mar Thimothios. മുക്യ കാർമികോത്തമ് വഹിക്കുന്നതാണ്. ഇടവക ജനങളുടെസൗകര്യാർത്ഥം നാല്പതാം വെള്ളിയാഴ്ച വി : കുർബാന Thursday 6th ഏപ്രിൽവൈകിട്ട് 6 :30pm ആരഭിക്കുന്നതാണ് .തുടരാനുള്ള എല്ല്‌ലാ ദിവസങ്ങളും വൈകിട്ട് വി :ദേവാലയത്തിൽ വൈകിട്ട് കുമ്പസാരം, സന്ധ്യ നമസ്‌കാരം നടത്തപെടുന്നതാണ്.തുടർന്നുള്ള ദിവസങ്ങളെ പ്രേത്യേക ശ്രുശൂഷകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 40 TH DAY IN LENT - Thursday 6th April Holy Qurbana at 6.30pm Celebrated by H.G Dr Mathews Mar Thimothios Diocese Metropolitan Friday of the Great Lent – Friday 7 th April Evening Prayers at 7.00pm (Vicar Fr.Mathew Abraham) Lazarus Saturday - Saturday 8 th April Holy Qurbana at 8.30am (Vicar : Fr.Mathew Abraham) Hosanna Evening Prayers at 7.00pm Palm Sunday – Hosanna - Sunday 9 th April Holy Qurbana at 8.30am
ഈ വാർഷത്ത കഷ്ടാനുഭ ശ്രുശൂഷക്കു തുടക്കം കുറിച്ചുകൊണ്ട് നാല്പതാംവെള്ളിയാഴ്ച വി : കുർബാനക്കു UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.GDr Mathews Mar Thimothios. മുക്യ കാർമികോത്തമ് വഹിക്കുന്നതാണ്.
ഇടവക ജനങളുടെസൗകര്യാർത്ഥം നാല്പതാം വെള്ളിയാഴ്ച വി : കുർബാന Thursday 6th ഏപ്രിൽവൈകിട്ട് 6 :30pm ആരഭിക്കുന്നതാണ് .തുടരാനുള്ള എല്ല്‌ലാ ദിവസങ്ങളും വൈകിട്ട് വി :ദേവാലയത്തിൽ വൈകിട്ട് കുമ്പസാരം, സന്ധ്യ നമസ്‌കാരം നടത്തപെടുന്നതാണ്.തുടർന്നുള്ള ദിവസങ്ങളെ പ്രേത്യേക ശ്രുശൂഷകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
40 TH DAY IN LENT - Thursday 6th April Holy Qurbana at 6.30pm Celebrated by H.G Dr Mathews Mar
Thimothios Diocese Metropolitan
Friday of the Great Lent – Friday 7 th April Evening Prayers at 7.00pm (Vicar Fr.Mathew Abraham)
Lazarus Saturday - Saturday 8 th April Holy Qurbana at 8.30am (Vicar : Fr.Mathew Abraham)
Hosanna Evening Prayers at 7.00pm
Palm Sunday – Hosanna - Sunday 9 th April Holy Qurbana at 8.30am (Vicar : Fr.Mathew Abraham)
HOLY WEEK EVENING PRAYERS AT 7.00PM
Monday of the Holy Week – 10th April Evening Prayers at 7.00pm
Tuesday of the Holy Week – 11th April Evening Prayers at 7.00pm
Maundy Thursday – Pesaho – 12th April Evening Prayers at 6.30pm
Holy Qurbana at 7.15pm (Vicar : Fr.Mathew Abraham)
Thursday of the Holy Week – 13th April Evening Prayers at 7.00pm
Good Friday – Haasho – 14th April Morning Prayers at 8.30am (Vicar : Fr.Mathew Abraham)
3rd Hour, 6 th Hour, 9 th Hour Prayers ,Sleeba Aaradhana , Kabaradakkam
Evening Prayers at 6.30pm & Bible reading (sangeerthnana vayana)
Holy Saturday – 15 th April Morning Prayers at 8.30am
Holy Qurbana at 9.15am (Vicar: Fr.Mathew Abraham)
Easter – Kymtho – 15th April Evening Prayers at 5.30pm
Holy Qurbana at 6.30pm & RESURRECTION SERVICE
ഹാശ ആഴ്ചയുടെ ശ്രിശ്രുശ കളിൽ പ്രാർത്ഥനയോടും ഉപവാസത്തോടും നേർച്ച കാഴ്ചകളുമായി വന്ന് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരെയുംകർത്തൃനാമത്തിൽ ഇടവക ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.