ബ്രിസ്റ്റോൾസ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇന്ന് രാവിലെ 9 മുതൽ 3: 30 വരെ അഖില മലങ്കര മാർത്ത മറിയം സമാജത്തിന്റെയും, ശ്രീശുക സംഗത്തിന്റയും വാർഷിക സമ്മേളനും നടത്തപ്പെടുന്നു. UK ആൻഡ് യൂറോപ്പ് ഭദ്രാസന മെത്രപൊലീത്ത H.G Dr Mathews Mar Thimothios. മെത്രപൊലീത്ത ആദ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഭദ്രാസ സെക്രട്ടറി Fr .ഹാപ്പി ജേക്കബ് ,Fr Ninan ജോൺ ,Fr .Annop മലയിൽ , Fr .ബോബി പാലത്തിങ്കൽ എന്നിവർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരുന്നതാണ്.

Fr എബ്രഹാം പി മാത്യു ആശസകൾ അർപ്പിക്കും. യുകെയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള ഇടവകയിൽ നിന്നുമായിട്ടു ഏകദേശും ഇരുനൂറോളം ആളുകൾ പ്രസ്തുതാ സമ്മേളനത്തിൽ പങ്കടുക്കുന്നതായീ സമ്മേളനത്തിന് നേതൃത്വം നൽകുന്ന ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒൻപതു മണിയോട് രജിസ്‌ട്രേഷൻ ആരഭിക്കുന്നതാണ്.

venue :
St Mary's Indian Orthodox Church
1B, Bank Road
Pilning
Bristol ,BS35 4JG

Church Secretary :Annu Mathew (07914853734)
Fr.Booby Palathinkal (07787 525273)
MOMS Secretary : Raji Sunil (07932030284)

MOMS central zone Secretary Manju Philip(07454359173)