ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താർ മീറ്റ് ലണ്ടൻ ഈസ്റ്റാഹാമിൽ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ 11 വരെ സംഘടിപ്പിച്ചിരിക്കുന്നു. യു കെ യിലെ മുഴുവൻ മലയാളികളും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു..

ബ്രിട്ടൻ കെഎംസിസി ഈ വർഷത്തെ റംസാൻ റിലീഫ് 'സൗഹാർദ്ദ കിറ്റ് ' പ്രാഥമികാവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ജാർഖണ്ഡ് സംസ്ഥാനത്തു വിതരണം ചെയ്യാനും കെഎംസിസി തീരുമാനിച്ചു. ഇഫ്താർ കുടുംബ സംഗമവും റിലീഫ് പ്രവർത്തനങ്ങളും വിജയകരമാക്കാൻ മുഴുവൻ മലയാളികളുടെയും സഹകരണം കെഎംസിസി ആവശ്യപ്പെടുന്നു

Venue :
Akshiya Centre
14, South End Road
East Ham
E6 2AA
London