- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷൻ സ്പോർട്സ് ഡേ 11ന് സൗത്താൾ പാർക്കിൽ
ലണ്ടൻ: ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷൻ സ്പോർട്സ് ഡേ 11ന് സൗത്താളിലുള്ള സൗത്താൾ പാർക്കിൽ നടത്തും. ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം ആറു വരെയാണ് പരിപാടികൾ. ട്രാക്ക് ഇവന്റുകൾ, എഗ്ഗ് ആൻഡ് സ്പൂൺ റേസ്, ചാക്കിൽചാട്ടം, പെനാൾറ്റി മത്സരങ്ങൾ, വടംവലി തുടങ്ങിയവയാണ് മത്സരയിനങ്ങൾ. ഓരോ മത്സരത്തിനും ഒരു പൗണ്ടാണ് രജിസ്‌ട്രേഷൻ ഫീസ്. റിഫ്രഷ്‌മെന്റ് ഐറ
ലണ്ടൻ: ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷൻ സ്പോർട്സ് ഡേ 11ന് സൗത്താളിലുള്ള സൗത്താൾ പാർക്കിൽ നടത്തും. ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം ആറു വരെയാണ് പരിപാടികൾ.
ട്രാക്ക് ഇവന്റുകൾ, എഗ്ഗ് ആൻഡ് സ്പൂൺ റേസ്, ചാക്കിൽചാട്ടം, പെനാൾറ്റി മത്സരങ്ങൾ, വടംവലി തുടങ്ങിയവയാണ് മത്സരയിനങ്ങൾ. ഓരോ മത്സരത്തിനും ഒരു പൗണ്ടാണ് രജിസ്‌ട്രേഷൻ ഫീസ്. റിഫ്രഷ്‌മെന്റ് ഐറ്റങ്ങൾ പരിപാടിക്കിടെ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.
അസോസിയേഷന്റെ ഫുട്‌ബോൾ മത്സരങ്ങൾ ഓഗസ്റ്റ് 16നും ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 22നും നടത്തും. ഈ മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ രജിസ്‌ട്രേഷൻ ജൂലൈ 19ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്:
James Jerald: 07775 804305
Jose P M: 07984 484943
John Telespher: 07515 268841
Shiras Mohamed: 07574 272610
Next Story