- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രോംലിയിൽ ക്രിസ്മസ് കുർബാർ 24ന്
ലണ്ടൻ: ബ്രോംലി സീറോ മലബാർ മാസ് സെന്ററിൽ പിറവിത്തിരുന്നാൾ ആഘോഷിക്കുന്നു. 24ന് രാത്രി 12.30ന് ആഘോഷമായ പിറവിത്തിരുന്നാൽ കർമങ്ങൾ ആരംഭിക്കും. ഉണ്ണീശോയുടെ പിറവി സമ്മാനിക്കുന്ന സമാധാനവും സന്തോഷവും ഒരുക്കത്തോടും ഹൃദയത്തിലും ഭവനങ്ങളിലും സ്വീകരിക്കാൻ, അതിൽ വളരാൻ പിറവിത്തിരുന്നാൾ കർമങ്ങളിലേക്കും വിശുദ്ധ കുർബാനയിലേക്കും എല്ലാ വിശ്വാസികള
ലണ്ടൻ: ബ്രോംലി സീറോ മലബാർ മാസ് സെന്ററിൽ പിറവിത്തിരുന്നാൾ ആഘോഷിക്കുന്നു. 24ന് രാത്രി 12.30ന് ആഘോഷമായ പിറവിത്തിരുന്നാൽ കർമങ്ങൾ ആരംഭിക്കും.
ഉണ്ണീശോയുടെ പിറവി സമ്മാനിക്കുന്ന സമാധാനവും സന്തോഷവും ഒരുക്കത്തോടും ഹൃദയത്തിലും ഭവനങ്ങളിലും സ്വീകരിക്കാൻ, അതിൽ വളരാൻ പിറവിത്തിരുന്നാൾ കർമങ്ങളിലേക്കും വിശുദ്ധ കുർബാനയിലേക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലൈൻ സാജു പിണക്കാട്ട് അറിയിച്ചു.
Next Story