- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബ്രോങ്ക്സ് ഫൊറോന ഇടവകയ്ക്കു പുതിയ ഭരണ സമിതി
ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയുടെ പുതിയ ഭരണ സമിതി ജനുവരി 8-ാം തിയതി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ടോം മുണ്ടയ്ക്കൽ, ഷൈജു കളത്തിൽ, സാം കൈതാരത്ത്(കൈക്കാരന്മാർ), ബെന്നി മുട്ടപ്പള്ളി(സെക്രട്ടറി), പാരീഷ് കൗൺസിൽ അംഗങ്ങളായി ദീപ്തി ബിനോയി തെക്കനെത്ത്, മാർട്ടിൻ പെരുംപായിൻ(സെലിബ്രേഷൻ കമ്മറ്റി), ജാൻസി ജോസഫ് വയലുങ്കൽ(ചർച്ച് ബ്യൂട്ടിഫിക്കേഷൻ) ബിജു പൈറ്റുതറ(ഫുഡ്), വിൻ വാതപ്പള്ളിൽ(കപ്പിൾസ് മിനിസ്ട്രി), ജോർജ് പട്ടേരിൽ, ഷാജി വെള്ളായിപ്പറമ്പിൽ(പാസ്റ്ററൽ കൗൺ സിൽ അംഗങ്ങൾ), ജോസ് മലയിൽ(എസ്എംസിസി), എൽദോ കുരുന്നപ്പള്ളിൽ(വിൻസെന്റ് ഡി. പോൾ സൊസൈറ്റി), ചിന്നമ്മ പുതുപറമ്പിൽ (കാത്തലിക് വിമൻസ് അസോസിയേഷൻ), ജോർജ് കൊക്കാട്ട്(സിസിഡി), ഷാറ്റി എഡ്വിൻ (മലയാളം സ്‌കൂൾ), ഡോ. ബേബി പൈലി(ഔട്ട് റിച്ച്), വർഗീസ് പള്ളായിൽ(ലിറ്റർജി), സെബാസ്റ്റ്യൻ വിരുതിയിൽ(പിആർഒ) യുവജന പ്രതിനിധികളായി ജോൺ വാളിപ്ലാക്കൽ(ആഷേർസ്), ടോണി പട്ടേരിൽ, ഷെറിൻ കാഞ്ഞിരപ്പള്ളിൽ(യൂത്ത് ഓട്ട്റിച്ച്) കെന്നിറ്റ കുമ്പിളുവേലിൽ(മിഷൻ
ന്യൂയോർക്ക് : ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയുടെ പുതിയ ഭരണ സമിതി ജനുവരി 8-ാം തിയതി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ടോം മുണ്ടയ്ക്കൽ, ഷൈജു കളത്തിൽ, സാം കൈതാരത്ത്(കൈക്കാരന്മാർ), ബെന്നി മുട്ടപ്പള്ളി(സെക്രട്ടറി), പാരീഷ് കൗൺസിൽ അംഗങ്ങളായി ദീപ്തി ബിനോയി തെക്കനെത്ത്, മാർട്ടിൻ പെരുംപായിൻ(സെലിബ്രേഷൻ കമ്മറ്റി), ജാൻസി ജോസഫ് വയലുങ്കൽ(ചർച്ച് ബ്യൂട്ടിഫിക്കേഷൻ) ബിജു പൈറ്റുതറ(ഫുഡ്), വിൻ വാതപ്പള്ളിൽ(കപ്പിൾസ് മിനിസ്ട്രി), ജോർജ് പട്ടേരിൽ, ഷാജി വെള്ളായിപ്പറമ്പിൽ(പാസ്റ്ററൽ കൗൺ സിൽ അംഗങ്ങൾ), ജോസ് മലയിൽ(എസ്എംസിസി), എൽദോ കുരുന്നപ്പള്ളിൽ(വിൻസെന്റ് ഡി. പോൾ സൊസൈറ്റി), ചിന്നമ്മ പുതുപറമ്പിൽ (കാത്തലിക് വിമൻസ് അസോസിയേഷൻ), ജോർജ് കൊക്കാട്ട്(സിസിഡി), ഷാറ്റി എഡ്വിൻ (മലയാളം സ്‌കൂൾ), ഡോ. ബേബി പൈലി(ഔട്ട് റിച്ച്), വർഗീസ് പള്ളായിൽ(ലിറ്റർജി), സെബാസ്റ്റ്യൻ വിരുതിയിൽ(പിആർഒ) യുവജന പ്രതിനിധികളായി ജോൺ വാളിപ്ലാക്കൽ(ആഷേർസ്), ടോണി പട്ടേരിൽ, ഷെറിൻ കാഞ്ഞിരപ്പള്ളിൽ(യൂത്ത് ഓട്ട്റിച്ച്) കെന്നിറ്റ കുമ്പിളുവേലിൽ(മിഷൻ ലീഗ്), തോമസ് മാളിയേക്കൽ(യൂത്ത് കോർ ടീം പാസ്റ്ററൽ കൗൺസിൽ അംഗം), അരുൺ എടനാട്(ലൈറ്റ് ആൻഡ് സൗണ്ട്) എന്നിവരും സത്യപ്രതിജ്്ഞ ചെയ്തു. വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയാണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്.
പോൾ ചാക്കോയാണ് ഇടവകയുടെ അക്കൗണ്ടന്റ്, ജോ ആന്റണി, ജിമ്മി ഞാറകുന്നേൽ എന്നിവർ ഓഡിറ്റർമാരും ആയിരിക്കും. പുതിയ ഭരണ സമിതിക്ക് അസി. വികാരി ഫാ. റോയിസൻ മേനോലിക്കലും, സ്ഥാന മൊഴിയുന്ന കൈക്കാരന്മാരായ ആന്റണി കൈതാരത്ത്, സണ്ണി കൊലുറക്കൽ, സഖറിയാസ് ജോൺ എന്നിവർ ആശംസകൾ നേർന്നു.



