ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ ബിൽപെയ് മെന്റിന്റെ സംസ്ഥാന തല ഉദ് ഘാടനം ബിഎ സ്എൻ എൽ കേര ള സർക്കിൾ ചീഫ് ജന റൽ മാനേജർ ആർ മണി ഐടിഎ സ് തിരുവനന്തപുരത്തു ള്ള കസ്റ്റമർ സർവീ സ് സെന്ററിൽ നിർവ ഹിച്ചു.

സംസ്ഥാനത്തെ സുപ്രധാന ബിഎസ്എൻഎൽ സർവ്വീസ് സെന്ററു കളിൽ ഉപ ഭോക്താ ക്കൾക്ക് അധിക ചെലവില്ലാതെ ഡെബിറ്റ് / ക്രഡി റ്റ് കാർഡുകൾ ഉപ യോഗിച്ച് ഇട തട വില്ലാതെയും ബിൽ പേയ് മെന്റ് സംവിധാനം ഒരുക്കുന്ന തിന്റെ ഭാഗമാണിത്. യൂണി യൻ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സംവി ധാനം ഒരുക്കിയത്. പ്രഥമ ഘട്ടത്തിൽ അടുത്ത മാസാവസാനത്തോ ടുകൂടി ഈ സംവി ധാനം നടപ്പിലാക്കുന്നതിനായി സംസ്ഥാന ത്തെങ്ങു മുള്ള 187 സർവീ സ് കേന്ദ്രങ്ങളെ തെര ഞ്ഞെടു ത്തിട്ടുണ്ട്. കൂടുതൽ കേ
ന്ദ്രങ്ങളെ പിന്നീ ട് ഉൾപ്പെടുത്തും.

ഉദ്ഘാടന ചടങ്ങിൽ ബിഎ സ്എൻ എല്ലിലെയും യൂണിയൻ ബാങ്കിലെയും ഉദ്യോ ഗസ്ഥർ പങ്കെ ടുത്തു.