- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവാസിക്ഷേമത്തിന് ഊന്നൽ നല്കിയ ബജറ്റ്: കെ കെ ശങ്കരൻ
ദോഹ: പ്രവാസിക്ഷേമത്തിന് ഊന്നൽ നല്കിയ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രവാസി വർക്കിങ്ങ് ഗ്രൂപ്പ് അംഗം കെ കെ ശങ്കരൻ. വർക്കിങ്ങ് ഗ്രൂപ്പിന്റെ കഴിഞ്ഞ കാലയളവിൽ ചേർന്ന യോഗങ്ങളിൽ പ്രവാസിക്ഷേമ പെൻഷൻ തുക ഉയർത്തേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു. ഗൾഫ് മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഉപകാരപ്രധമാണിത്. നോർക്കയ്ക്ക് വേണ്ടി 61 കോടി രൂപ മാറ്റിവച്ചതും ഏറെ ശ്ലാഘനീയമാണ്. നിലവിൽ പ്രവാസികളായിട്ടുള്ളവർക്കും, മുൻ പ്രവാസികൾക്കും ഒരു പോലെ ഉപകാരപ്രദമായ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയ ഇടത്പക്ഷ സർക്കാരിനേയും, ധനമന്ത്രിയേയും അഭിവാദ്യം ചെയ്യുന്നു.
ദോഹ: പ്രവാസിക്ഷേമത്തിന് ഊന്നൽ നല്കിയ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രവാസി വർക്കിങ്ങ് ഗ്രൂപ്പ് അംഗം കെ കെ ശങ്കരൻ. വർക്കിങ്ങ് ഗ്രൂപ്പിന്റെ കഴിഞ്ഞ കാലയളവിൽ ചേർന്ന യോഗങ്ങളിൽ പ്രവാസിക്ഷേമ പെൻഷൻ തുക ഉയർത്തേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു.
ഗൾഫ് മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഉപകാരപ്രധമാണിത്. നോർക്കയ്ക്ക് വേണ്ടി 61 കോടി രൂപ മാറ്റിവച്ചതും ഏറെ ശ്ലാഘനീയമാണ്. നിലവിൽ പ്രവാസികളായിട്ടുള്ളവർക്കും, മുൻ പ്രവാസികൾക്കും ഒരു പോലെ ഉപകാരപ്രദമായ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയ ഇടത്പക്ഷ സർക്കാരിനേയും, ധനമന്ത്രിയേയും അഭിവാദ്യം ചെയ്യുന്നു.
Next Story