- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം; വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിൽ
കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും ബംഗാൾ മുന്മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ(76)യുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലാണ്. ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Next Story