- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഖത്തറും; ഹൈ ഗ്ലോ ബൾബുകൾക്ക് നിരോധനമേർപ്പെടുത്തി; നടപടി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഹൈ ഗ്ലോ ബൾബുകൾക്ക് ഖത്തറിൽ നിരോധനം ഏർപ്പെടുത്തി. 40-60 വാട്ട് ഹൈ ഗ്ലോ ബൾബുകളുടെ വിൽപനയും ഇറക്കുമതിയുമാണ് നിരോധിച്ചിരിക്കുന്നത്. പുതിയ നടപടി നവംബർ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. ഖത്തർ പരിസ്ഥിതി മന്ത്രാലയമാണ് നിരോധനം സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 2030 ഖത്തർ പദ്ധതിയിലൂടെ ഭാഗമായി ക്ലീൻ പരിസ്ഥിതി എന്നതാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ പൊതു ധന സംരക്ഷണവും ലക്ഷ്യമിടുന്നു. ഇവയുടെ ഇറക്കുമതിയും വിൽപ്പനയും ഇല്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളുണ്ടാകും.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഹൈ ഗ്ലോ ബൾബുകൾക്ക് ഖത്തറിൽ നിരോധനം ഏർപ്പെടുത്തി. 40-60 വാട്ട് ഹൈ ഗ്ലോ ബൾബുകളുടെ വിൽപനയും ഇറക്കുമതിയുമാണ് നിരോധിച്ചിരിക്കുന്നത്. പുതിയ നടപടി നവംബർ ഒന്നുമുതലാണ് പ്രാബല്യത്തിൽ വരിക. ഖത്തർ പരിസ്ഥിതി മന്ത്രാലയമാണ് നിരോധനം സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്.
2030 ഖത്തർ പദ്ധതിയിലൂടെ ഭാഗമായി ക്ലീൻ പരിസ്ഥിതി എന്നതാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ പൊതു ധന സംരക്ഷണവും ലക്ഷ്യമിടുന്നു. ഇവയുടെ ഇറക്കുമതിയും വിൽപ്പനയും ഇല്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളുണ്ടാകും.
Next Story