- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
അടുത്ത മാസം അവസാനം മുതൽ ബസ് ട്രയിൻ യാത്ര നിരക്കുകൾ വർദ്ധിക്കും; ടിക്കറ്റ് നിരക്ക് ആറ് ശതമാനം ഉയരുമെന്ന് അറിയിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ
അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ ബസ് ട്രെയിൻ നിരക്കുകൾ ഉയരും. ഡിസംബർ 29 മുതൽ നിരക്ക് വർദ്ധനവ് നടപ്പിലാകുന്ന കാര്യം പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിലാണ് അറിയിച്ചത്. സിംഗിള് ട്രിപ്പ് ട്രെയിൻ താർച്ചും മുതിർന്നവരുടെ ബസ് ചാർജിലും 10 സെന്റ് വര്ദ്ധനവാണ് ഉണ്ടാവുക. എന്നാൽ വിദ്യാർത്ഥികളുടെയും മുതിർന്ന പൗരന്മാരുടെയും നിരക്കുകളിൽ ഒരു ശതമനമാകും വർദ്ധനവ് ഉണ്ടാകുക. താഴ്ന്ന വരുമാനക്കാര്ക്കും വൈകല്യമുള്ളവര്ക്കുമുള്ള നിരക്കുകളിലും ഒരു ശതമാനമായിരിക്കും വർദ്ധനവ് ഉണ്ടാവുന്നത്.
അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ ബസ് ട്രെയിൻ നിരക്കുകൾ ഉയരും. ഡിസംബർ 29 മുതൽ നിരക്ക് വർദ്ധനവ് നടപ്പിലാകുന്ന കാര്യം പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിലാണ് അറിയിച്ചത്. സിംഗിള് ട്രിപ്പ് ട്രെയിൻ താർച്ചും മുതിർന്നവരുടെ ബസ് ചാർജിലും 10 സെന്റ് വര്ദ്ധനവാണ് ഉണ്ടാവുക.
എന്നാൽ വിദ്യാർത്ഥികളുടെയും മുതിർന്ന പൗരന്മാരുടെയും നിരക്കുകളിൽ ഒരു ശതമനമാകും വർദ്ധനവ് ഉണ്ടാകുക. താഴ്ന്ന വരുമാനക്കാര്ക്കും വൈകല്യമുള്ളവര്ക്കുമുള്ള നിരക്കുകളിലും ഒരു ശതമാനമായിരിക്കും വർദ്ധനവ് ഉണ്ടാവുന്നത്.
Next Story