- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലങ്ടൺ ബസ് ഡ്രൈവർമാരുടെ വേതന നിരക്ക് മണിക്കൂറിൽ 20.10 ഡോളറായി ഉയരും; ആഴ്ച്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പുതിയ കരാറിൽ വേതന വർദ്ധനവ് ഉറപ്പായി
ആഴ്ച്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ വെല്ലിങ്ടണിലെ ബസ് ഡ്രൈവർമാരുടെ വേതന നിരക്ക് വർദ്ധനവ് ഉറപ്പായിരിക്കുരയാണ്. ഇതോടെ നൂറ് കണക്കിന് ഉള്ള ഡ്രൈവർമാർക്ക് അവരുടെ വേതനം മണിക്കൂറിൽ 20.10 ഡോളറായി ഉയരും. നിലവിലെ 19.40 ഡോളറിൽ നിന്നാണ് നിരക്ക് ഉയർത്താൻ നിർദ്ദേശം ഉയർന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി റീജയണൽ കൗൺസിലും ബസ് ഡ്രൈവേഴ്സ് യൂണിയനും തമ്മിൽ നീണ്ട് നിന്ന തര്‍ക്കങ്ങൾക്കാണ് വിരാമമായത്. ഡ്രൈവർമാരുടെ ലിവിങ് വേജ് ഏപ്രിൽ 19 ന് മുമ്പ് തന്നെ നടപ്പിലാക്കാനാണ് പദ്ധതി.
എന്നാൽ വാരാന്ത്യ നിരക്കുകൾ സംബന്ധിച്ചും രാത്രികാല നിരക്കുകളും പോലുള്ള കാര്യങ്ങളിലും ഇനിയും തീരുാമനം കൈക്കൊള്ളാനുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിലും സമാനമായ ശമ്പളവർദ്ധനവ് നടപ്പിലാക്കുമെന്നു ഗതാഗതമന്ത്രിയും അറിയിച്ചു.
Next Story