- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടണിൽ ഇന്ന് ബസ് സമരം; നൂറ് കണക്കിന് വരുന്ന ഡ്രൈവർമാർ വേതനത്തിന്റെ പേരിൽ സമരത്തിൽ; 24 മണിക്കൂർ സർവ്വീസ് നിർത്തിവക്കുന്നതോടെ നിരവധി പേർക്ക് യാത്രാ ദുരിതം
വെല്ലിങ്ടണിലെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ ദുരിതം. എൻഎസ്ഡ് ബസുമായുള്ള ശമ്പള ചർച്ചകൾ തകർന്നതിനെത്തുടർന്ന് പണിമുടക്കാൻ ട്രാംവേസ് യൂണിയൻ അംഗങ്ങൾ കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തതോടെയാണ് ഇന്ന് സമരം നടക്കുന്നത്. ശമ്പള തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച കരാറിൽ തീരുമാനമാകത്തതാണ് സമരത്തിന് കാരണം.
വെല്ലിങ്ടൺ സിറ്റി ട്രാൻസ്‌പോർട്ട് ലിമിറ്റഡ്, കിൽബിർനി, കരോറി, കെയ്വർവാറ, ഈസ്റ്റ്ബൺ വഴിയുള്ള സിറ്റിലൈൻ എൻസെഡ് ലിമിറ്റഡ് റൂട്ടുകളെ സമരം ബാധിക്കും. പുലർച്ചെ 4 മുതൽ ആരംഭിക്കുന്ന പണിമുടക്ക് 24 മണിക്കൂർ നീണ്ട് നില്ക്കും. ലിവിങ് വേജ് 22.10 ഡോളറായിരിക്കുമ്പോൾ ഡ്രൈവര്ഡർമാർക്ക് അടിസ്ഥാന നിരക്ക് 23.75 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Next Story